തിരുവനന്തപുരം : തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു നേരിട്ടതെന്ന് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനവിധി വിനയത്തോടെ തന്നെ അംഗീകരിക്കുകയാണ്.
പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്.വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് തന്നെ തുടരും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.
തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതില്‍ സന്തോഷമുണ്ട്. ദേശീയതലത്തില്‍ പ്രതീക്ഷയ്ക്കൊത്ത ജയം ഉണ്ടാകാത്തതിന് കാരണം എന്തെന്ന് പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: