Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരതീയ സംസ്‌കൃതിയുടെ മഹിമാതിരേകം അറിയാന്‍

വായന

അഡ്വ. കുമാരപുരം മോഹന്‍കുമാര്‍ by അഡ്വ. കുമാരപുരം മോഹന്‍കുമാര്‍
Jun 4, 2024, 04:04 pm IST
in Varadyam

വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദി വേളയില്‍ പന്മന ആശ്രമത്തില്‍ പ്രകാശിപ്പിക്കപ്പെട്ട പുസ്തകമാണ് വിദ്യാധിരാജനും വേദവ്യാസനും. ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ രചിച്ച ഈ ഗ്രന്ഥത്തില്‍ ആ മഹാപുരുഷന്മാരുടെ ദര്‍ശനവും വിശ്വശാന്തിദായകമായ കണ്ടെത്തലുകളും ചര്‍ച്ച ചെയ്തിരിക്കുന്നു. വേദവ്യാസന്റെ ബ്രഹ്മസൂത്രം, ഭഗവദ്ഗീത, മഹാഭാരതം എന്നീ മഹാനിര്‍മ്മിതികളും ചട്ടമ്പി സ്വാമികളുടെ അദൈ്വത ചിന്താപദ്ധതി, വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം എന്നീ ശാസ്ത്ര ഗ്രന്ഥങ്ങളുമാണ് ഇതില്‍ പഠനവിധേയമാക്കിയിരിക്കുന്നത്. ഗുരുദര്‍ശനാദൈ്വതം, സത്യയുഗനിര്‍മ്മിതി ആദിഭാഷയിലൂടെ, ഗീതാഭാരത ദര്‍ശനം എന്നിങ്ങനെ മൂന്നു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം ഭാരതീയ സംസ്‌കൃതിയുടെ മഹിമാതിരേകം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും.

അയ്യായിരം വര്‍ഷങ്ങളുടെ അകലങ്ങളില്‍ നില്‍ക്കുന്ന ആ മഹാഗുരുക്കന്മാരുടെ ദര്‍ശനം അദൈ്വതമാണെന്ന് ഒന്നാമദ്ധ്യായം വെളിവാക്കുന്നു. ജാതിയുടെ പേരിലുണ്ടായ ഉച്ചനീചത്വങ്ങളെ അവര്‍ തകര്‍ത്തെറിയുന്നത് വിശദമായി വിവരിച്ചിട്ടുമുണ്ട്. ബ്രഹ്മസൂത്ര ഭാഷ്യാന്തര്‍ഗതമെന്നു പ്രചരിപ്പിക്കപ്പെട്ട അപശൂദ്ര ഭാഗം ശ്രീശങ്കരന്റേതല്ലെന്നു സ്ഥാപിച്ച് അദ്ദേഹം എഴുതിയിരിക്കാനിടയുള്ള ഭാഷ്യം നിര്‍മ്മിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ചിന്താപരമായ വലിയ ഉത്കര്‍ഷങ്ങള്‍ക്ക് അതു കാരണമാകും.

സകല ജീവരാശിയും മനുഷ്യനും ആദ്യമുണ്ടായത് ദക്ഷിണേന്ത്യയിലാണെന്നും, ഇവിടെനിന്നു ലോകമെമ്പാടും അവര്‍ വ്യാപിക്കുകയായിരുന്നു എന്നും വ്യക്തമായ തെളിവുകളോടെ സ്ഥാപിക്കുന്ന തീര്‍ത്ഥപാദ ഗ്രന്ഥമാണ് ആദിഭാഷ. ദ്രാവിഡനെന്നും ആര്യനെന്നും രണ്ടു വിഭാഗമില്ലെന്നും, ആരും വെളിയില്‍നിന്നു ഭാരതത്തിലേക്കു വന്നവരല്ലെന്നും ആദിദ്രാവിഡ ഭാഷയെ വിശദീകരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത് ദേശീയോദ്ഗ്രന്ഥത്തിന്റെ മഹാമന്ത്രവും വിശ്വസാഹോദര്യത്തിന്റെ ശക്തിസ്രോതസ്സുമാണ്. ശ്രീമദ്ഭഗവദ്ഗീതയുടെ കഥാരൂപവികസനമാണു മഹാഭാരതമെന്ന് മൂന്നാമദ്ധ്യായം വ്യക്തമാക്കുന്നു. ചിന്തയ്‌ക്കും പഠനത്തിനും ഏറെ ഉതകുന്ന ഈ ഗ്രന്ഥം സുമനസ്സുകള്‍ അപഗ്രഥിച്ചു മനസ്സിലാക്കേണ്ടതാണ്. ഭാരതത്തിന്റെ ഐക്യവും വിശ്വകുടുംബ ദര്‍ശനവും ഇതിന്റെ സന്ദേശമാകുന്നു.

Tags: Book Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

Varadyam

വായന: മലയാള നോവലില്‍ ഒരു പുതുപ്പിറവി

Varadyam

വായന: മനസ്സിനെ നീറ്റുന്ന കനലോര്‍മകള്‍

Varadyam

വായന: എരിഞ്ഞുതീരും നിനവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.