Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പരാജയം മണത്തോ? എക്സിറ്റ് പോള്‍ ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്; ഒളിച്ചിരിക്കുന്നത് നല്ലതെന്ന് ബിജെപിയുടെ പരിഹാസം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം പൂര്‍ത്തിയായതോടെ വിവിധ ടിവിചാനലുകള്‍ ശനിയാഴ്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 09:02 pm IST
in India

ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പരാജയം മണത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം പൂര്‍ത്തിയായതോടെ വിവിധ ടിവിചാനലുകള്‍ ശനിയാഴ്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

അതേ നിങ്ങള്‍ നിങ്ങളുടെ ബങ്കറുകളില്‍ ഒളിച്ചിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് ബിജെപി ഐടി സെല്‍ വക്താവ് അമിത് മാളവ്യ പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്ത് വരാനിരിക്കെ ടിവി ചാനലുകള്‍ ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ പുറത്തുവിടുന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്സില്‍ കുറിച്ചത്.

“ഏഴാം ഘട്ടപോളിംഗ് ദിവസം തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണ്. ജൂണ്‍ നാലാം തിയതിയും സ്വന്തം രഹസ്യസങ്കേതങ്ങളില്‍ ഒളിച്ചിരിക്കുന്നത് തന്നെയാണ് കോണ്‍ഗ്രസിന് നല്ലത്. “- ബിജെപിയുടെ അമിത് മാളവ്യ പരിഹസിച്ചു.

Tags: Amit MalviyaPawan KheraLokSabhaElections2024exitpollsElectionresults2024Electionresults
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിക്കാര്‍ പറയുന്ന ‘ജി റാം’ എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; കുഞ്ഞുനാളില്‍ രാമായണം പഠിക്കണമായിരുന്നു എന്ന് വിമര്‍ശനം

India

മമത ബാനർജി തീകൊണ്ട് കളിക്കുന്നു , മുസ്ലീം വികാരങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചാൽ അടിച്ചമർത്തും: അന്ത്യശാസനം നൽകി ബിജെപി

India

ജനറൽ-ഇസഡുമായി ചേർന്ന് രാഹുൽ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കോൺഗ്രസ് നേതാക്കളുടെ എക്സ് അക്കൗണ്ടുകളുടെ ഉറവിടം വിദേശത്താണെന്നും ബിജെപി

വീണ്ടും ബീഹാറില്‍ മത്സരിക്കുന്ന എംഎല്‍എമാരായ രേണുദേവി, ഗായത്രി അരുണാദേവി, ശ്രേയസി സിങ്ങ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

രേണുദേവി മുതല്‍ അരുണാദേവിവരെ..വിജയിച്ചുകയറും ബിജെപിയുടെ ഈ വനിതാ എംഎല്‍എമാര്‍

India

ശശി തരൂര്‍ പാര്‍ട്ടിയില്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ ഉദാരമനോഭാവം കൊണ്ടെന്ന് മീഡിയ വിഭാഗം മേധാവി പവന്‍ ഖേര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.