തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
കനത്ത മഴ മൂലം നാടുകാണിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലാണ് മണ്ണിടിച്ചില്‍.
മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കാണ് വീണത്. കാറിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക