Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ക്കലയില്‍ കുന്നിടിച്ചില്‍ തുടരുന്നു; ക്ലിഫ് സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വി. മുരളീധരന്‍

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ സ്വയം ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണ് സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 05:15 pm IST
in Kerala

വര്‍ക്കല: ശക്തമായ മഴയില്‍ കുന്നിടിച്ചില്‍ ഉണ്ടായ വര്‍ക്കല ക്ലിഫില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശനം നടത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതിയുടെ അല്‍ഭുതമായി രേഖപ്പെടുത്തിയ ക്ലിഫ് സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ വേണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഏഷ്യയിലെ തന്നെ അപൂര്‍വമായിട്ടുള്ള ചെങ്കല്‍ ക്ലിഫിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ സ്വയം ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണ് സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയിലും സിംഗപ്പൂരിലും എങ്ങനെയാണ് ഇത്തരം കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.

https://www.facebook.com/VMBJP/videos/452503214136305/

കേരളം ദൈവത്തിന്റെ നാട് എന്ന് പരസ്യം നല്‍കിയതുകൊണ്ടായില്ല. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാനും വിനോദ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ടൂറിസം പദ്ധതിയിലും വര്‍ക്കലയെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ അവഗണന ഒഴിവാക്കി ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: v muraledharanVarkala Cliff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വളച്ചൊടിച്ചു ; കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ല : വി മുരളീധരൻ

Kerala

തൃശൂരില്‍ നടന്നത് രാഷ്‌ട്രീയപാര്‍ട്ടികളുടെ കയ്യില്‍ ഒതുങ്ങാത്ത തരത്തിലുള്ള വോട്ടര്‍മാരുടെ പ്രതികരണമെന്ന് ബിജെപി നേതൃയോഗത്തില്‍ സുരേഷ് ഗോപി

Kerala

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജിയോളജി വകുപ്പുമായി ചർച്ച നടത്തും

Kerala

അബ്ദു റഹീമിന്റെ മോചനത്തിലുളള അനിശ്ചിതത്വം മാറ്റും; വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.