Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം

ജിതിന്‍ ജേക്കബ്ബ്‌ by ജിതിന്‍ ജേക്കബ്ബ്‌
May 29, 2024, 07:14 am IST
in News, Article, Business, Special Article
FacebookTwitterWhatsAppTelegramLinkedinEmail

ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ വർധിച്ചതോടെ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം മലയാളിക്ക് 200 കോടി രൂപ സൈബർ തട്ടിപ്പ് വഴി നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. അതിൽ തിരിച്ചു പിടിക്കാൻ ആയത് 40 കോടി രൂപ മാത്രമാണ്.
സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെമ്പാടും നടക്കുന്നു. UAE അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ സൈബർ തട്ടിപ്പ് വഴി പണം കൊള്ളയടിക്കപ്പെടുന്നു.
ഗൾഫിൽ ആണെങ്കിലും ലോകത്ത് എവിടെ ആണെങ്കിലും സൈബർ തട്ടിപ്പിലും കൂടുതൽ ആയി വീഴുന്നത് മലയാളികൾ ആണ് എന്നതാണ് രസകരമായ കാര്യം.
നമ്മുടെ തെറ്റുകൊണ്ട് അല്ലാതെ സൈബർ തട്ടിപ്പുകൾ മൂലം സാമ്പത്തീക നഷ്ട്ടങ്ങൾ ഉണ്ടായാൽ അതാത് ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ആ പണം തിരികെ നൽകും.
പക്ഷെ 99% കേസുകളിലും നമ്മുടെ അശ്രദ്ധ അല്ലെങ്കിൽ അറിവില്ലായ്മ അതുമല്ലെങ്കിൽ തട്ടിപ്പുകളെ കുറിച്ച് അറിവ് ഉണ്ടായിട്ടും ആക്രാന്തം കാണിച്ച് തട്ടിപ്പിൽ തലവെച്ച് കൊടുക്കുന്ന കേസുകളാണ്.
ഈ വിഷയത്തിൽ എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പങ്കുവെയ്‌ക്കുന്നു :-
ആര് ഫോൺ വിളിച്ചു ചോദിച്ചാലും OTP പറഞ്ഞു കൊടുക്കാതിരിക്കുക.
ബാങ്കിൽ നിന്നാണ്, പൊലീസ് സ്റ്റേഷനിൽ നിന്നാണ്, NIA യിൽ നിന്നാണ്, CBI യിൽ നിന്നാണ്, എന്തിനേറെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്ന് വരെ വിളിച്ചു OTP ചോദിക്കാം. നമ്മൾ OTP പറഞ്ഞു കൊടുത്താൽ അക്കൗണ്ടിൽ കിടക്കുന്ന മുഴുവൻ പണവും നിമിഷ നേരം കൊണ്ട് പോകും..
നമ്മുടെ ഫോണിൽ, മെയിലിൽ ഒക്കെ നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ KYC അപ്ഡേറ്റ് ചെയ്യണം, PAN നമ്പർ അപ്ഡേറ്റ് ചെയ്യണം അല്ലെങ്കിൽ അക്കൗണ്ട് inactive ആകും എന്നൊക്കെ പറഞ്ഞ് ലിങ്കുകൾ വരും. അത് ഓപ്പൺ ചെയ്താലും പണം നഷ്ടമാകും.
ഡെബിറ്റ് /ക്രെഡിറ്റ്‌ കാർഡുകളുടെ നമ്പർ, CVV, expiry date ഇവ ആരുമായും ഷെയർ ചെയ്യാതിരിക്കുക.
ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കിട്ടുന്ന wifi സംവിധാനം വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താതിരിക്കുക.
ഇന്റർനെറ്റ്‌ ബാങ്കിങ്ങ് ഉപയോഗിക്കുമ്പോൾ നമ്മൾ ശരിയായ വെബ്സൈറ്റ് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കണം. കാരണം നിരവധി വ്യാജ വെബ്സൈറ്റുകൾ തട്ടിപ്പുകാർ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പോയി നമ്മുടെ ബാങ്ക് അക്കൗണ്ട് ലോഗിൻ ഡീറ്റെയിൽസ് കൊടുത്താൽ പിന്നെ പണി പാളി.
ഇന്റർനെറ്റ്‌ ബാങ്കിംഗ് ഇടപാട് നടത്തുമ്പോൾ ഗൂഗിൾ വഴി തന്നെ ബാങ്ക് സൈറ്റ് ഓപ്പൺ ചെയ്യുക. വെബ് അഡ്രെസ്സ് https ൽ ആണോ തുടങ്ങുന്നത് എന്ന് നോക്കുക. http യിൽ ആണ് തുടങ്ങുന്നത് എങ്കിൽ അത് സുരക്ഷിതം ആയിരിക്കില്ല. അത് മിക്കവാറും വ്യാജ വെബ്സൈറ്റ് ആയിരിക്കാം.
അതുപോലെ വെബ്സൈറ്റ് അഡ്രെസിലെ സ്പെല്ലിങ് നോക്കുക. യഥാർത്ഥ ബാങ്ക് വെബ്സൈറ്റ് അഡ്രഡസുമായി ചെറിയ വ്യത്യാസം ഉണ്ടാകാം. ഉദാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ യഥാർത്ഥ വെബ് അഡ്രസ് https://www.southindianbank.com എന്നാണ് എങ്കിൽ വ്യാജമായി നിർമിക്കുന്ന വെബ്സൈറ്റ് അഡ്രസ് http://www.southindiianbank.com എന്നോ മറ്റോ ആയിരിക്കാം. ശ്രദ്ധിച്ചാൽ മാത്രമേ വ്യത്യാസം മനസിലാകൂ.
പലപ്പോഴും ഫേസ്ബുക്കിലും, ഇൻസ്റ്റായിലും, വാട്സ്ആപ്പിലും എല്ലാം നിരവധി ഓഫറുകൾ കാണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ കാണാം. ഉദ്ദഹരണത്തിന് 1 ബിരിയാണി വാങ്ങിയാൽ 5 ബിരിയാണി ഫ്രീ എന്നൊക്കെ പറഞ്ഞ്. നമ്മൾ ആ പരസ്യത്തിൽ കാണുന്ന ലിങ്കിൽ പോയി ക്ലിക്ക് ചെയ്താൽ യഥാർത്ഥ സ്ഥാപനത്തിന്റേത് എന്ന് തോന്നിക്കുന്ന വ്യാജ സൈറ്റിൽ ആകും പോകുക. നമ്മൾ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്ത് സാധനം ഓർഡർ ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ട്ടമാകും.
ലിങ്കിൽ പോകാതെ ഗൂഗിൾ ചെയ്ത് യഥാർത്ഥ വെബ്സൈറ്റ് നോക്കി വേണം ഓഫറുകൾ ഉള്ളതാണോ അല്ലയോ എന്നൊക്കെ നോക്കാൻ.
അതുപോലെ ആധാർ അപ്ഡേറ്റ് ചെയ്യാൻ ഒടിപി അയച്ചു എന്ന് പറഞ്ഞ് വിളിക്കും.
പിന്നെ സ്ഥിരം ഐറ്റംസ് ആയ അൺ ക്ലെയിംഡ് ഡിപ്പോസിറ്റ് നിങ്ങൾക്ക് ലഭിക്കും, ലോട്ടറി അടിച്ചു, 10 ലക്ഷം രൂപ ലോൺ sanction ആയി എന്നൊക്കെ പറഞ്ഞ് വിളിച്ച് OTP ചോദിക്കും അല്ലെങ്കിൽ ലിങ്ക് അയച്ചു തരും. ഇതെല്ലാം തട്ടിപ്പ് ആണ്. നമ്മൾ ആവശ്യപ്പെടാതെ ആരും നമുക്ക് ലോൺ ഒന്നും അനുവദിക്കില്ല എന്ന് ഓർക്കുക.
ഇനി ഇതെല്ലാം ശ്രദ്ധിച്ചാലും ചിലപ്പോൾ നമ്മൾ പറ്റിക്കപ്പെടാം. പക്ഷെ അങ്ങനെ സംഭവിച്ചാലും വലിയ തുക നഷ്ടമാകില്ല എന്ന് ഉറപ്പാക്കാൻ ചെയ്യാവുന്ന ഒരു കാര്യം, കാർഡ് വഴി ഉള്ള ഇടപാടുകൾക്കും, ഇന്റർനെറ്റ്‌ ബാങ്ക് വഴിയുള്ള ഇടപാടുകൾക്കും daily ലിമിറ്റ് സെറ്റ് ചെയ്യുക. ആ സംവിധാനം എല്ലാ ബാങ്കുകളുടെ മൊബൈൽ അപ്ലിക്കേഷനിലും ഉണ്ട്.
അതായത് എന്റെ കാർഡ് ഉപയോഗിച്ച് അല്ലെങ്കിൽ ഇന്റർനെറ്റ്‌ ബാങ്ക് ഉപയോഗിച്ച് ഒരു ദിവസം പിൻവലിക്കാൻ (ഓൺലൈൻ ആയും, ATM ആയും, POS ആയും ഒക്കെ) കഴിയുന്ന പരമാവധി തുക, ഉദാഹരണത്തിന് 5000 രൂപ ആയി സെറ്റ് ചെയ്യുക. തട്ടിപ്പ് നടന്നാലും തട്ടിപ്പുകാർക്ക് പരമാവധി 5000 രൂപ മാത്രമെ പിൻവലിക്കാൻ കഴിയിയൂ.!
നമുക്ക് ആവശ്യം ഉള്ളപ്പോൾ മാത്രം daily ലിമിറ്റ് കൂട്ടി ഇടപാട് നടത്തിയ ശേഷം വീണ്ടും പഴയ ലിമിറ്റ് സെറ്റ് ചെയ്ത് വെയ്‌ക്കുക.
ഇന്റർനാഷണൽ ട്രാൻസക്ഷൻ ലിമിറ്റ് മൊബൈൽ ആപ്പ് വഴി ഓഫ്‌ ചെയ്ത് വെയ്‌ക്കുക. വിദേശ യാത്രയിൽ ആവശ്യം വരുമ്പോൾ മാത്രം activate ചെയ്യുക.
ഓൺലൈൻ തട്ടിപ്പ് നടന്ന് എന്ന് മനസിലായാൽ ഉടൻ ബാങ്കിൽ വിളിച്ച് കാർഡ്/അക്കൗണ്ട് ബ്ലോക്ക്‌ ചെയ്യുകയും, സെബർ സെല്ലിൽ പരാതി നൽകുകയും ചെയ്യുക. തട്ടിപ്പ് നടന്ന ശേഷം ഗോൾഡൻ അവർ എന്ന് സൈബർ വിദഗ്ധർ പറയുന്ന ആദ്യ ഒരു മണിക്കൂറിൽ പരാതി നൽകിയാൽ നഷ്ടമായ പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കും.
തട്ടിപ്പ് നടന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ് എങ്കിൽ ആ പണം തിരിച്ചു തരാൻ ബാങ്ക് ബാധ്യസ്ഥർ അല്ല.
അതുകൊണ്ട് ഡിജിറ്റൽ ഇടപാട് / ഓൺലൈൻ സാമ്പത്തീക ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ കുറച്ചു കൂടി ജാഗ്രത പാലിക്കണം.

All reactions:
897Dileepkumar Thampi, Binoy T T and 895 others

Tags: digitalDigital Bank
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

Kerala

രജിസ്ട്രേഷന്‍ ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലായി, പണമിടപാടുകള്‍ ഇ-പെയ്മെന്റില്‍

India

മുകേഷ് അംബാനിയുടെ റിലയന്‍സ് കുതിയ്‌ക്കുന്നു; മികച്ച ലാഭത്തിന് ശേഷം ഓഹരി വില കഴിഞ്ഞ അഞ്ച് ദിവസമായി കുതിച്ചത് 91 രൂപയോളം

പതിനഞ്ചുവര്‍ഷം കഴിഞ്ഞതോടെ ഓട്ടം നിലച്ച് താലൂക്ക് ഓഫീസ് വളപ്പിലേക്ക് മാറ്റിയ വാഹനം
Kerala

മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങള്‍ക്ക് ആര്‍ സി പ്രിന്റ് ചെയ്ത് നല്‍കില്ല, ഹൈപ്പോതിക്കേഷന്‍ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യും

Kerala

വിസി നിയമനം; സര്‍ക്കാരിന് തിരിച്ചടി, ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies