Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണിക്കാര്‍ ഭീകരര്‍ക്ക് കവചമൊരുക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 09:50 pm IST
in India

ദുംക(ഝാര്‍ഖണ്ഡ്): നക്‌സല്‍ ഭീകരര്‍ക്ക് കവചമൊരുക്കുകയാണ് ഇന്‍ഡി മുന്നണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുംകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സീതാ സോറന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഝാര്‍ഖണ്ഡ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത് നുഴഞ്ഞുകയറ്റമാണ്. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് സംസ്ഥാനത്തെ ജെഎംഎം സര്‍ക്കാര്‍ ചെയ്യുന്നത്. ഗോത്രവര്‍ഗമേഖലയിലെ വനവാസി സമൂഹത്തെ തുടച്ചുനീക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷ അപകടത്തിലാണ്. എന്തിനാണ് ഇന്‍ഡി മുന്നണിക്കാര്‍ ഈ ഭീകരരെ സംരക്ഷിക്കുന്നതെന്ന് മോദി ചോദിച്ചു.

ഇന്‍ഡി മുന്നണിക്കാരുടേത് പ്രീണനരാഷ്‌ട്രീയമാണ്. അവര്‍ ഭീകരരെ തുണയ്‌ക്കുന്നു. ഹിന്ദു-മുസ്ലീം ഭിന്നത സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നു. ബിജെപി പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. വനവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇന്‍ഡി മുന്നണിക്കാര്‍. അവര്‍ സ്വന്തം വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഗോത്രവര്‍ഗജനതയ്‌ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക് താല്പര്യമില്ല. അവരെപ്പോള്‍ അധികാരത്തില്‍ വന്നാലും ഗോത്രസംസ്‌കൃതി അപകടത്തിലാവും. നക്‌സലിസവും പ്രീണനവും നുഴഞ്ഞുകയറ്റവും ആയുധമാക്കിയാണ് അവര്‍ വനവാസിജനതയ്‌ക്കെതിരെ കരുക്കള്‍ നീക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ നക്‌സല്‍ ഭീകരത അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. യുവാക്കളുടെ ഭാവി വലിയ അപകടത്തിലായിരുന്നു, മോദി ചൂണ്ടിക്കാട്ടി.

എന്നെ അധികാരത്തില്‍ നിന്ന് മാറ്റിയിട്ട് അഴിമതി നടത്താന്‍ അവസരമൊരുക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. പാവങ്ങളെ കൊള്ളയടിക്കാന്‍ നിങ്ങള്‍ ഈ അഴിമതിക്കാരെ അനുവദിക്കുമോ? ജെഎംഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഝാര്‍ഖണ്ഡിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. മനോഹരങ്ങളായ ധാരാളം പര്‍വതങ്ങളുള്ള സംസ്ഥാനമാണിത്. എന്നാല്‍ ഇവര്‍ ചര്‍ച്ച ചെയ്യുന്നത് അഴിമതിപ്പണത്തിന്റെ പര്‍വതങ്ങളെക്കുറിച്ചാണ്. ഈ പണം എവിടെനിന്നാണ് വരുന്നത്. മദ്യ അഴിമതിയും കരാര്‍ കുംഭകോണവുമാണ് അവരുടെ പ്രധാന വരുമാനമാര്‍ഗം, മോദി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കാന്‍ തരുന്ന ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്ക്കുകയാണ് ജെഎംഎം സര്‍ക്കാര്‍. അവര്‍ ജനങ്ങളുടെ ഭക്ഷണപ്പാത്രത്തില്‍ കൈയിട്ടുവാരുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiJharkhandLoksabha Election 2024Modiyude GuaranteeNaxal terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.