Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദിനംപ്രതി അക്രമങ്ങള്‍ അരങ്ങേറി കേരളം, ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം പോയ പെണ്‍കുട്ടിയെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 08:13 pm IST
in Kottayam

കോട്ടയം: ഉത്തരേന്ത്യയേക്കാള്‍ എത്ര മികച്ച ക്രമസമാധാനം എന്ന് മേനി പറയുന്ന കേരളം ഇന്ന് കേട്ടുകേള്‍വിയില്ലാത്തവിധം അക്രമങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനമായി മാറി. ഞായറാഴ്ച രാത്രി ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ആളുകള്‍ നോക്കിനില്‍ക്കെ ആക്രമിച്ചതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ സംഭവം. മാത്രമല്ല, ഇക്കാര്യം അറിയിച്ചിട്ടും പോലീസ് എത്താന്‍ അരമണിക്കൂറിലേറെ വൈകി. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞു വച്ച അക്രമിയെ സഹായികള്‍ മുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.വിവരമറിഞ്ഞ് എംഎല്‍എയെത്തിയിട്ടും പോലീസ് എത്തിയില്ലെന്നാണ് ആക്‌ഷേപം. നിവൃത്തികെട്ട് എംഎല്‍എക്ക് പോലീസിനെ ശാസിക്കേണ്ടതായും വന്നു.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ചങ്ങനാശ്ശേരി നഗര മധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. അച്ഛനും അമ്മയ്‌ക്കും ഒപ്പം നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പൊടുന്നനെ ഒരു യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും യുവാവിനെ തടഞ്ഞുവയ്്ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് എത്തിയില്ല. ഈ സമയം യുവാവിന്റെ കൂട്ടാളികള്‍ എന്ന സംശയിക്കുന്ന രണ്ടുപേര്‍ ആള്‍ക്കൂട്ടത്തിന് നേരെ മുളക് സ്‌പ്രേ അടിച്ച് അകറ്റി അക്രമിയെ രക്ഷപ്പെടുത്തി. ഇതെല്ലാം കഴിഞ്ഞാണ് പൊലീസ് എത്തിയത്. നാട്ടുകാര്‍ തടഞ്ഞുവച്ച അക്രമിയുടെ സഹായികളായ രണ്ടുപേരെ പോലീസ് ഏറ്റുവാങ്ങി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി

Tags: GirlparentsattackedA YOUNG MAN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മറൈന്‍ ഡ്രൈവിലെ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം

News

പത്തനംതിട്ടയില്‍ 17 കാരി തൂങ്ങിമരിച്ചു, സുഹൃത്ത് ജാവേദ് പിടിയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

Kerala

ആലപ്പുഴയില്‍ 14കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നാല് വര്‍ഷത്തോളം പീഡിപ്പിച്ചു, 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.