Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകരെ കുഴപ്പത്തിലാക്കുന്നത് ഉദ്യോഗസ്ഥരെന്ന് കൃഷി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 08:50 pm IST
in Kerala

ചേര്‍ത്തല: കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് . ഒരു ലക്ഷം കര്‍ഷക സമിതിയുടെ 26-ാമത് സംസ്ഥാന സമ്മേളനതോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജൂണ്‍ 14ന് മുമ്പ് കര്‍ഷക സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തും. ജൂണിന് ശേഷം 14 ജില്ലകളില്‍ കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കും. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരടക്കം ബന്ധപ്പെട്ടവരോട് പോലുംചോദിക്കാതെ പാവപ്പെട്ട കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞുണ്ടാക്കുന്ന ആശയക്കുഴപ്പം ഇനി അനുവദിക്കില്ല. കൃഷിക്കാരെക്കാളും കൂടുതല്‍ ആനുകൂല്യം വാങ്ങുന്നവരാണ് ഉദ്യോഗസ്ഥര്‍. കര്‍ഷകര്‍ക്കുള്ള ക്ഷേമനിധിയുടെ കാര്യം അന്തിമഘട്ടത്തിലാണ്. രജിസ്‌ട്രേഷന്‍ നടപടികളും തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്നും വാടകയ്‌ക്ക് എത്തിക്കുന്ന കൊയ്‌ത്ത് യന്ത്രം ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത് ഇനി ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. പി ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സജീവ് വാസുദേവന്‍, കെ.ആര്‍ സാജു മോന്‍, ശിവശങ്കരന്‍, ഹരിലാല്‍ പണിക്കര്‍, മുകുന്ദലാല്‍ സമ്പത്ത്, ബിന്ദു ചുനക്കര, വിജയകുമാരി,ജാനകി പരിയാരം, മാത്യു കൊച്ചു തറയില്‍ കുട്ടന്‍ കോങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Tags: cherthalaFarmersAgriculture minister P.Prasadകര്‍ഷക സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

Kerala

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ്; കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, ഓട്ടോ ഡ്രൈവർ വേതന തിന്നത് 63 ദിവസം

India

വമ്പന്‍ ആനുകൂല്യങ്ങളുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കര്‍ഷകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.