Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാഴ്ചപരിമിതരുടെ ക്രിക്കറ്റ്: സിഎബികെ ഈഗിള്‍സ് ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 12:32 am IST
in Cricket, News
കാഴ്ചപരിമിതരുടെ 11-ാം എഡിഷന്‍ ഓള്‍ കേരള ക്രക്കറ്റ് ടൂര്‍ണമെന്റ് സമാപന സമ്മേളനത്തില്‍ നിന്ന്‌

കാഴ്ചപരിമിതരുടെ 11-ാം എഡിഷന്‍ ഓള്‍ കേരള ക്രക്കറ്റ് ടൂര്‍ണമെന്റ് സമാപന സമ്മേളനത്തില്‍ നിന്ന്‌

കൊച്ചി: കാഴ്ചപരിമിതരുടെ 11-ാം എഡിഷന്‍ ഓള്‍ കേരള ക്രക്കറ്റ് ടൂര്‍ണമെന്റില്‍ സിഎബികെ ഈഗിള്‍സ് വിജയികള്‍. മഴ മൂലം മാറ്റിവച്ച മത്സരത്തില്‍ ബൗള്‍ ഔട്ടിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച മാത്രമാണ് മത്സരം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയെത്തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവയ്‌ക്കുകയായിരുന്നു.

നാവി ഷിപ്പിങ്ങ് കമ്പനി ചെയര്‍മാന്‍ അജയ് തമ്പി, വാസന്‍ ഐ കെയര്‍ സെന്റര്‍ ഹെഡ് ഡോ.സുമിത്, ഹോളിഡെ ഇന്‍ എച്ച്ആര്‍ മാനേജര്‍ സുഗന്ധി, വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റി, സിഎബികെ പ്രസിഡന്റ് ജിനീഷ് പി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കെ.ആര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

Tags: Visually Impaired Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഴ്ച്ചപരിമിത വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതം-
ഓസ്‌ട്രേലിയ പോരാട്ടത്തില്‍ നിന്ന്‌
Cricket

കാഴ്ച പരിമിതരുടെ വനിത ലോകകപ്പ് ഭാരതം ഫൈനലില്‍

വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട രജനീഷ് ഹെന്റിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ഉപഹാരം സമര്‍പ്പിക്കുന്നു. ഡോ.ബിന്ദു ദിവശങ്കര്‍, സിഎബികെ പ്രസിഡന്റ് അനില്‍ കുമാര്‍, നാവിയോ ഷിപ്പിംഗ് കമ്പനി ചെയര്‍മാന്‍ അജയ് തമ്പി, സിഎബികെ വൈസ് പ്രസിഡന്റ് എബ്രഹാം ജോര്‍ജ് എന്നിവര്‍ സമീപം.
Cricket

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ആഗോള തലത്തില്‍ വിപുലീകരിക്കും: രജനീഷ് ഹെന്റി

Cricket

കാഴ്ച പരിമിതരുടെ ക്രിക്കറ്റ്: ഭാരതത്തിന് വിജയം

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.