തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ തീരുമാനം, വൈകുന്നതോടെ ബില്ല് കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. സഭാ സമ്മേളനം വിളിക്കുന്നതിന് കേരളാ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
ഈ സമ്മേളനത്തില്‍ തന്നെ തദ്ദേശ വാര്‍ഡ് വിഭജന ബില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ തദ്ദേശ വാര്‍ഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയില്‍ വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: