Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരത്തിന്റെ റിക്കാര്‍ഡ് മെഡല്‍ കൊയ്‌ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 12:19 am IST
in Sports
സച്ചിന്‍ ഖിലാരി മത്സരത്തിനിടെ

സച്ചിന്‍ ഖിലാരി മത്സരത്തിനിടെ

കോബെ(ജപ്പാന്‍): ലോക പാരാഅത്‌ലറ്റിക്‌സ് 2024ല്‍ ഭാരതത്തിന്റെ ഏറ്റവും വലിയ മെഡല്‍ കൊയ്ത്. ഇന്നലവരെ ഇത്തവണ 12 മെഡലുകളാണ് നേടിയത്. ഇതില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം പാരിസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ പത്ത് മെഡലുകള്‍ എന്ന നേട്ടമാണ് ഭാരതം മറികടന്നത്.

മീറ്റ് തീരാന്‍ ഇനി മൂന്ന് ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് ഭാരതം റിക്കാര്‍ഡ് മെഡല്‍ നേട്ടം കുറിച്ചിരിക്കുന്നത്. ഇനിയുള്ള ഇനങ്ങളില്‍ രണ്ടെണ്ണത്തില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടെന്ന് ഭാരതത്തിന്റെ മുഖ്യ പരിശീലകന്‍ സത്യനാരായണ്‍ പറഞ്ഞു. ആകെ മെഡല്‍ നേട്ടം 17 ആയി ഉര്‍ന്നേക്കാമെന്നും സത്യനാരായണന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ പാരിസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും അടക്കം പത്ത് മെഡലുകള്‍ നേടിയതാണ് ഭാരതം ഇന്നലെ മറികടന്നത്.

ഷോട്ട്പുട്ടില്‍ ഏഷ്യന്‍ റിക്കാര്‍ഡ് തിരുത്തിക്കൊണ്ട് ഭാരത താരം സച്ചിന്‍ ഖിലാരി സ്വര്‍ണം നിലനിര്‍ത്തിയതാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്നലത്തെ ഹൈലൈറ്റ്. പുരുഷ ഷോട്ട്പുട്ട് എഫ്46 വിഭാഗത്തിലാണ് സച്ചിന്‍ ഖിലാരി സ്വര്‍ണം നേടിയത്. ഉരുക്ക് പന്ത് 16.30 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞെത്തിച്ചുകൊണ്ടാണ് സച്ചിന്‍ ഖിലാരി ഏഷ്യന്‍ റിക്കാര്‍ഡും സ്വര്‍ണവും ഉറപ്പിച്ചത്. ഇതേ മീറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പതിപ്പില്‍ 16.21 മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ട് എത്തിച്ച് നേടിയ റിക്കാര്‍ഡ് ആണ് ഇന്നലത്തെ പ്രകടനത്തോടെ പഴയതായ് മാറിയത്.

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51 ഫൈനലില്‍ ഭാരതത്തിന്റെ ധരംബീര്‍ വെങ്കലം നേടി. 33.61 മീറ്റര്‍ എറിഞ്ഞാണ് താരത്തിന്റെ മെഡല്‍ നേട്ടം.

Tags: World Para Athletics ChampionshipsRecord medal haul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശൈലേഷ് കുമാര്‍
Sports

പാരാ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.