Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറ്റും മഴയും കനത്തതോടെ നാട്ടുകാര്‍ക്കു നേരെ പതിവു ഭീഷണിയുമായി തദ്ദേശസ്ഥാപനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 08:24 pm IST
in Kottayam

കോട്ടയം: കാറ്റും മഴയും കനത്തതോടെ നാട്ടുകാര്‍ക്കു നേരെ പതിവു ഭീഷണിയുമായി തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തിറങ്ങി. ‘തദ്ദേശസ്ഥാപന പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ നില്‍ക്കുന്ന അപകടകരമായും മറ്റുള്ളവരുടെ സ്വത്തിനും ജീവനും ഭീഷണിയായും നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ സ്വന്തം ചെലവില്‍ ഉടമകള്‍ ഉടന്‍ മുറിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന അപകടങ്ങള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും നിയമ നടപടികള്‍ക്കും അവര്‍ തന്നെ ഉത്തരവാദിയായിരിക്കു’മെന്നുമാണ് പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്.
എല്ലാവര്‍ഷവും മഴ കനക്കുന്നതോടെയാണ് ഈ ഭീഷണിയുമായി തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ രംഗത്തുവരുന്നത്. എന്നാല്‍ മഴക്കാലപൂര്‍വ മുന്നൊരുക്കളുടെ ഭാഗമായി അപകടകരമായ മരങ്ങള്‍ കണ്ടെത്താനും മുറിച്ചു മാറ്റാനും ഒരു നടപടിയോ നിര്‍ദ്ദേശമോ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എവിടെയെങ്കിലും ഏതെങ്കിലും മരം വീണ് ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന കയ്യൊഴിയിലാണ് ഇത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുകയല്ല, ഉണ്ടാകാവുന്ന അപകടങ്ങളില്‍ നിന്ന് തങ്ങളുടെ തലയൂരുകയാണ് അധികൃതരുടെ നയം. മഴ അടച്ചുപിടിക്കുമ്പോള്‍ നാട്ടുകാര്‍ മരംവെട്ടുകാരെ തേടി ഇറങ്ങിക്കൊള്ളണമെന്ന് സാരം.
ഇത് സ്വകാര്യ പുരയിടങ്ങളില്‍ നില്‍ക്കുന്ന മരങ്ങളുടെ കാര്യമാണെങ്കില്‍, പൊതുസ്ഥലത്ത് നില്‍ക്കുന്ന മരങ്ങളുടെ കാര്യത്തില്‍ പഞ്ചായത്ത് , മുനിസിപ്പല്‍ അധികൃതര്‍ എന്ത് നടപടി എടുത്തു എന്ന് ആരും ചോദിക്കരുത്. വഴിയോരങ്ങളില്‍ അപകടകരമായ നില്‍ക്കുന്ന ഒട്ടേറെ മരങ്ങളുണ്ട് ഇതൊന്നും വെട്ടി മാറ്റി പൊതുജനങ്ങളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ആത്മാര്‍ത്ഥതയൊന്നും ഇവര്‍ക്കില്ല.

 

Tags: cutlocal bodyDANGEROUS TREESWARNS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുജന ധാരണകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന കേസുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Kerala

ചിഹ്നം വരച്ചും പോസ്റ്റര്‍ പതിച്ചും റോഡു വൃത്തികേടാക്കിയാല്‍ കര്‍ശനനടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

തദ്ദേശ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നു; 2023ല്‍ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി

Kerala

സീറ്റുമോഹികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ വേണുഗോപാല്‍ പറഞ്ഞു: ഇടിച്ചുകയറാന്‍ നോക്കേണ്ട!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.