തിരുവനന്തപുരം: കനത്ത മഴയിലെ വെള്ളക്കെട്ടില്‍ വീണു വയോധികന് മരിച്ചു. ചാക്കയ്ക്ക് സമീപം പരക്കുടി ലെയ്നില്‍ വിക്രമന് (82) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഒറ്റക്ക് ആയിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
കാല്‍തെറ്റി വെള്ളത്തില്‍ വീണ് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: