Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘അമ്മ വന്നു..വിഷമിക്കണ്ട.’; അഭിഷേകിനെ കെട്ടിപിടിച്ച് അപ്സരയുടെ അമ്മ, അഭിഷേകാണ് ഏറ്റവും ഡീസന്റെന്ന് ഫാൻസ്

Janmabhumi Online by Janmabhumi Online
May 18, 2024, 07:55 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ഫാമിലി വീക്കാണ് ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നുകൊണ്ടിരിക്കുന്നത്. ഹൗസിൽ പതിമൂന്നോളം മത്സരാർത്ഥികൾ ഉള്ളതിനാൽ ഈ ആഴ്ച ഫാമിലി വീക്കിനായി ബി​ഗ് ബോസ് ടീം മാറ്റിവെച്ചിരിക്കുകയാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോ‍ഡ് അവതാരകൻ മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അടുത്ത ആഴ്ചയിലേക്ക് നീക്കിവെച്ചു. അതുകൊണ്ട് തന്നെയാണ് ശനി, ഞായർ ദിവസങ്ങളിലും മത്സരാർത്ഥികളുടെ കുടുംബാം​ഗങ്ങൾ ഹൗസിലേക്ക് കയറുന്നത്.

കഴിഞ്ഞ ദിവസം ഹൗസിലേക്ക് എത്തിയത് സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയുടെയും സീരിയൽ താരം അപ്സരയുടെയും കുടുംബാം​ഗങ്ങളാണ്. സായിയയുടെ ഭാര്യയാണ് താരത്തെ കാണാൻ ഹൗസിലേക്ക് എത്തിയത്. കൂടാതെ അച്ഛൻ വീഡിയോ കോൾ വഴി എത്തിയും സായിയോട് സംസാരിക്കുകയും ഊർജം പകരുകയും ചെയ്തു. അപ്സരയുടെ വീട്ടിൽ നിന്നും അമ്മയും ഭർത്താവുമാണ് എത്തിയത്.

അമ്മയും അപ്സരയെപ്പോലെ അഭിനയത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു. നാടകത്തിൽ അമ്മ ഏറെക്കാലം പ്രവർ‌ത്തിച്ചിട്ടുണ്ടെന്നത് അപ്സരയും പലപ്പോഴായി പറഞ്ഞിരുന്നു. എന്റെ വീട് അപ്പുവിന്റെയും സിനിമയിലെ വാവാവോ വാവേ എന്ന ​ഗാനത്തിനൊപ്പമാണ് അമ്മ ഹൗസിലേക്ക് കയറിയത്. അമ്മയെ കണ്ടതും അപ്സര ഓടി വന്ന് കെട്ടിപിടിച്ച് ഏറെനേരം കരഞ്ഞു

ശേഷം ഹൗസിലേക്ക് കയറവെ അമ്മ ആദ്യം കെട്ടിപിടിച്ചതും ചുംബിച്ചതും അഭിഷേക് ശ്രീകുമാറിനെയാണ്. മദേഴ്സ് ഡെയിൽ അമ്മയ്‌ക്കായുള്ള കത്ത് അഭിഷേക് വായിച്ചശേഷം അമ്മമാരെല്ലാം അഭിഷേകിനെ ഇഷ്ടപ്പെട്ട് തുടങ്ങി. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. അതുകൊണ്ട് തന്നെ മറ്റുള്ള മത്സരാർത്ഥികളുടെ അമ്മമാർ വരുമ്പോഴെല്ലാം അഭിഷേകിനോട് പ്രത്യേക സ്നേഹം കാണിക്കാറുണ്ട്.

അപ്സരയുടെ അമ്മയെ എല്ലാം മത്സരാർത്ഥികളും നിറഞ്ഞ മനസോടെയായിരുന്നു സ്വീകരിച്ചത്. അതിനിടയിലാണ് അഭിഷേകിനെ അമ്മ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത്. മക്കളേ. അമ്മ വന്നൂട്ടോ. അമ്മ വന്നു. വിഷമിക്കണ്ട. അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു എന്നത് ഉറപ്പാണ്.

അപ്സരയുടെ അമ്മയുടെ സ്നേഹ പ്രകടനം അഭിഷേകിന്റെയും മനസ് നിറച്ചു. പിന്നീട് ഇതേ കുറിച്ച് റിഷിയോട് അഭിഷേക് സംസാരിക്കുകയും ചെയ്തിരുന്നു. ലെറ്റർ സീനായിയെന്ന് തോന്നുന്നുവെന്നും അപ്സരയുടെ അമ്മ കെട്ടിപിടിച്ചപ്പോൾ താൻ ആകെ ‍ഞെട്ടിപ്പോയി എന്നുമാണ് അഭിഷേക് റിഷിയോട് പറഞ്ഞത്. തനിക്കും അങ്ങനെ തോന്നിയെന്ന് റിഷിയും പറയുന്നുണ്ട്.

മറ്റുള്ള മത്സരാർത്ഥികളെല്ലാം അമ്മമാർ വരുന്നതിനെ കുറിച്ചും അപ്പോൾ പ്രതികരിക്കുക എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുമ്പോൾ അഭിഷേക് ഇതെല്ലാം കേട്ട് ചെറു ചിരിയോടെ ഇരിക്കുന്ന വീഡിയോ നേരെത്തെ ബി​ഗ് ബോസ് ഫാൻ പേജുകളിൽ വൈറലായിരുന്നു. അതുകൊണ്ട് തന്നെ അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപിടിച്ചപ്പോൾ അത് പ്രേക്ഷകർക്കും ഏറെ ആനന്ദം നൽകുന്ന ഒന്നായി മാറി. അഭിഷേകിനെ അപ്സരയുടെ അമ്മ കെട്ടിപ്പിടിച്ചപ്പോൾ സന്തോഷം തോന്നി, ടോക്സിക്കെന്ന് വിളിക്കുന്ന അഭിഷേകാണ് അവിടെ ഏറ്റവും ഡീസന്റായ മനുഷ്യൻ‌, ഒരമ്മയെങ്കിലും അവനെ ഒന്ന് ചേർത്ത് പിടിച്ചെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അപ്സരയുടെ അമ്മയ്‌ക്ക് നന്ദി, അഭിയെ അപ്സരയുടെ അമ്മ കെട്ടിപിടിച്ചത് വീണ്ടും വീണ്ടും കാണാൻ തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ബി​ഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളാണ് അഭിഷേക് ശ്രീകുമാർ. മാതൃദിനത്തിൽ അമ്മയുടെ അസാന്നിധ്യത്തിൽ അഭിഷേകിന് സ്നേഹം അറിയിച്ച് സംസാരിച്ച് അഭിഷേകിന്റെ അമ്മയുടെ സഹോദരിയായിരുന്നു. മാതൃദിനം എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ശേഷം അഭിഷേകിന്റെ ആരാധകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

 

Tags: Big BossReality Show
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

Entertainment

മത്സരാര്‍ത്ഥിയായി കഴുത;വിവാദങ്ങള്‍ക്കൊടുവില്‍ വിചിത്ര മത്സരാര്‍ത്ഥി പുറത്ത്

Entertainment

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ? മറുപടിയുമായി താരം

ആവിര്‍ഭവും കുടുംബവും മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) ആവിര്‍ഭവ് സുചിത്ര മോഹന്‍ലാലിനൊപ്പം (വലത്ത്)
Entertainment

മോഹന്‍ലാലിന്റെ അമ്മയ്‌ക്ക് വേണ്ടി ആവിര്‍ഭവ് പാടി; ഒരു പടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ആവിര്‍ഭവിന്റെ ‘അല്ലിയാമ്പല്‍ കടവില്‍’

Entertainment

കിടപ്പറ രംഗം വരെ പരസ്യമാക്കി, കുട്ടികള്‍ പോലും കാണുന്ന ഷോയാണിത്; ബിഗ് ബോസ് ഒടിടിക്കെതിരെ ശിവസേന

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies