Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് അടല്‍ജി പറഞ്ഞു, ഇത് മതാന്തര, സംസ്ഥാനന്തര വിവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 04:14 am IST
in India
സുശീല്‍കുമാര്‍ മോദിയുടെ വിവാഹത്തെ അടല്‍ബിഹാരി വാജ്പേയി അനുഗ്രഹിക്കുന്നു

സുശീല്‍കുമാര്‍ മോദിയുടെ വിവാഹത്തെ അടല്‍ബിഹാരി വാജ്പേയി അനുഗ്രഹിക്കുന്നു

പാട്ന: സുശീല്‍ കുമാര്‍ മോദിയുടെയും ജെസി ജോര്‍ജ്ജിന്റെയും വിവാഹത്തിന് ആശീര്‍വാദങ്ങളുമായി അടല്‍ ബിഹാരി വാജ്പേയി എത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സുശീല്‍ കുമാര്‍ മോദി സരസമായി വിവരിച്ചിട്ടുണ്ട്.

വിവാഹം ആശീര്‍വദിക്കാന്‍ അവിവാഹിതന്‍… എന്തായാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ് എന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത അടല്‍ജി പറഞ്ഞതെന്ന് പിന്നീട് മോദി അനുസ്മരിച്ചു. 1986 ഏപ്രില്‍ 13നായിരുന്നു വിവാഹം. അന്ന് അടല്‍ജി പറഞ്ഞത്.

‘ഈ വിവാഹം വടക്കും തെക്കും തമ്മിലുള്ള സംഗമമാണ്. അന്തര്‍സംസ്ഥാന, അന്തര്‍ഭാഷാ, അന്തര്‍വിശ്വാസ വിവാഹം.. വധു കേരളത്തില്‍ നിന്ന്… ആദ്യം പ്രേമം.. പിന്നെ വിവാഹം.. പുരോഹിതന്‍ പറഞ്ഞപോലെ കല്യാണ ശേഷമാണ് പ്രേമമെങ്കില്‍ നല്ലത്. എന്നാല്‍ പ്രേമമാണ്, കല്യാണത്തില്‍ കലാശിച്ചതെങ്കില്‍ അതിനേക്കാള്‍ നല്ലതാണ്. വിവാഹിതരായതിന് രണ്ടു കുടുംബങ്ങള്‍ക്കും ആശംസ. സുശീല്‍ മോദി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് പ്രധാനം. ഇതുവരെ അദ്ദേഹം കഷ്ടപ്പെടുകയായിരുന്നു. രണ്ടു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചിരിക്കുന്നു. അവര്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇതൊരു വലിയ കാര്യമാണ്. സുശീല്‍ജി ഇനി ഒരു വിദ്യാര്‍ഥിയല്ല. അദ്ദേഹത്തിന്റെ ഭാര്യ ഒരു അധ്യാപികയാണ്. സുശീല്‍ജി ഇനി രാഷ്‌ട്രീയത്തില്‍ സജീവമാകണം..

വിവാഹം കഴിഞ്ഞ ജെസി ജോര്‍ജ്ജ് പാട്‌നയിലെ ഒരു കോളജില്‍ ചേര്‍ന്നു. മോദി പാട്നയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷം കഴിഞ്ഞാണ് രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്. കോട്ടയം പൊന്‍കുന്നത്തെ ഒരു കത്തോലിക്കാ കുടുംബാംഗമാണ് ജെസിജോര്‍ജ്ജ്.

 

Tags: Sushil Kumar ModiAtal Bihari VajpayeeJessy George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ലഖ്നൗവിലെ രാഷ്ട്രപ്രേരണ സ്ഥലിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കലപ്രതിമകള്‍
India

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

India

ബലൂചിസ്ഥാന് അടൽ ബിഹാരി വാജ്‌പേയിയെ മറക്കാൻ കഴിയില്ല , എന്തുകൊണ്ടാണ് ബലൂച് നേതാവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇത്ര മാത്രം ആദരിക്കുന്നത് ?

India

ഇന്ന് ജന്മദിനം ; അടല്‍ജിക്ക് ആദരവര്‍പ്പിക്കും

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍
പൂക്കള്‍ അര്‍പ്പിച്ചശേഷം പ്രണമിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സമീപം
India

അടല്‍ജിക്ക് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.