Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിഎസ്ജിക്ക് തോല്‍വി; ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച് മൊനാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 12:36 am IST
in Football

പാരിസ്: ലിഗ് വണില്‍ അഞ്ച് വീതം മത്സരങ്ങള്‍ അവശേഷിക്കെ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന മൊനാക്കോ വരും സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ടീം യോഗ്യത നേടയിത്.

മൊന്റെപില്ലിയെറിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ നേടിയാണ് മോനാക്കോ ജയിച്ചത്. കസൂം ഔട്ടാരയും യൂസഫ് ഫൊഫാനയും മോനാക്കോയ്‌ക്കായ് സ്‌കോര്‍ ചെയ്തു. കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. 52, 65 മിനിറ്റുകളിലായിരുന്നു വിജയഗോളുകള്‍.

പിഎസ്ജി തോറ്റതാണ് ഇന്നലത്തെ ലിഗ് വണ്‍ മത്സരങ്ങളിലെ മറ്റൊരു അത്ഭുതം. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ പിഎസ്ജിക്കായി അവസാന ഹോം മാച്ചിനിറങ്ങിയ മത്സരമായിരുന്നു. ടുളോസിനെതിരെ 3-1നാണ് ടീം പരാജയപ്പെട്ടത്. എട്ടാം മിനിറ്റില്‍ എംബപ്പെ നേടിയ ഗോളില്‍ മുന്നിട്ടു നിന്ന ശേഷമാണ് പിഎസ്ജി മത്സരം അടിയറ വച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ തിജിസ് ഡാല്ലിംഗ നേടിയ ഗോളില്‍ ടുളൂസ് ഒപ്പമെത്തി. ആദ്യ പകതുി 1-1 സമനിലയില്‍ തീര്‍ന്നു. രണ്ടാം പകുതിയില്‍ 68-ാം മിനിറ്റില്‍ യാന്‍ ഗ്‌ബോഹോ ടുളോസിന് ലീഡ് സമ്മാനിച്ചു. അവസാന നമിഷം ഫ്രാങ്ക് മാഗ്രി ലീഡ് വര്‍ദ്ധിപ്പിച്ചു.

മത്സരശേഷം ഗാലറിയില്‍ ആരാധകരോട് യാത്ര പറഞ്ഞാണ് എംബപ്പെ കളം വിട്ടത്. താരത്തിന്റെ യാത്രയയപ്പിന് ഗാലറിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്.

ലീഗില്‍ നേരത്തെ തന്നെ പിഎസ്ജി കിരീടം ഉറപ്പിച്ചതാണ്. സീസണില്‍ ടീം തോല്‍ക്കുന്ന രണ്ടാം മത്സരം മാത്രമാണിത്. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഒരു തോല്‍വി നേരിടേണ്ടിവന്നത് പിഎസ്ജിക്ക് ക്ഷീണമായിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആണ് പിഎസ്ജിയെ തോല്‍പ്പിച്ചത്.

Tags: PSGChampions LeagueMonaco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.