Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്താവണം: എന്‍ടിയു

എന്‍ടിയു ജില്ലാ സമിതി അധ്യാപക ഭവനില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 01:31 pm IST
in Kerala
എന്‍ടിയു ജില്ലാ സമിതി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ടിയു ജില്ലാ സമിതി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ അധ്യാപക സമൂഹത്തെ വിശ്വാസത്തില്‍ എടുത്ത് വേണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. എന്‍ടിയു ജില്ലാ സമിതി അധ്യാപക ഭവനില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരീക്ഷാ മൂല്യനിര്‍ണയം, സ്‌കൂളുകളുടെ ഏകീകരണം, പാഠ്യപദ്ധതി എന്നിവയിലൊക്കെ വലിയ പരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ കാര്യങ്ങളിലൊക്കെ അധ്യാപക സമൂഹത്തിന് വലിയ ആശങ്കകളുണ്ട്. അത്തരം ആശങ്കകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പാക്കുമ്പോള്‍ അധ്യാപക തസ്തികകള്‍ ഉറപ്പുവരുത്തണം.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.സി. അഖിലേഷ് അധ്യക്ഷനായിരുന്നു. എന്‍ടിയു സംസ്ഥാന സെക്രട്ടറി എ. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. ശ്യാംലാല്‍, സംസ്ഥാന സമിതിയംഗം സിനി കൃഷ്ണപുരി, പ്രിനില്‍ കുമാര്‍ എസ്. എന്നിവര്‍ സംസാരിച്ചു.

Tags: National Teachers Union
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിവിനും അത് പകരുന്നവനും പ്രാധാന്യം നല്‍കിയ നാടാണ് ഭാരതം: ജെ. നന്ദകുമാര്‍

എന്‍ടിയു സംസ്ഥാന വനിതാ പ്രതിനിധി സംഗമത്തിന് കുഴിയം ശക്തിപാദ അദൈ്വതാശ്രമം സ്വാമിനി ദിവ്യാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

അധ്യാപകര്‍ സാംസ്‌കാരിക ശോഭയുടെ പ്രതീകങ്ങളാകണം : ഡോ. പ്രമീളാദേവി

Kerala

ഹയര്‍ സെക്കന്‍ഡറിയോടുള്ള അവഗണന അവസാനിപ്പിക്കണം: എന്‍ടിയു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.