Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് കോണ്‍ഗ്രസ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ട: ഷെഹ്‌സാദ് പൂനെവാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 10:45 pm IST
in India

ന്യൂദല്‍ഹി: പാകിസ്ഥാന് കോണ്‍ഗ്രസ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പൂനെവാലയുടെ പ്രതികരണം.

കോണ്‍ഗ്രസ് പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്നത് യാദൃച്ഛികമല്ല. നന്നായി ചിന്തിച്ചാണ് അവര്‍ വെള്ളപൂശുന്നത്. കോണ്‍ഗ്രസിന് പാകിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഇതാണ് വ്യക്തമാക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഭാരതത്തെ കുറ്റപ്പെടുത്തുകയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുകയുമാണ്.

മോദിയെ എതിര്‍ക്കാനുള്ള ശ്രമത്തില്‍ അവര്‍ സൈന്യത്തിന്റെ ധീരതയെ പോലും ചോദ്യം ചെയ്യുന്നു. അന്താരാഷ്‌ട്ര വേദികളില്‍ ഇത് പാകിസ്ഥാന് ഗുണം ചെയ്യും, ഇതാണ് കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്‌ക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് ബിജെപി നേതാവ് പ്രകാശ് റെഡ്ഡി പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഐബി, റോ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ മനോവീര്യം കെടുത്തും. കോണ്‍ഗ്രസ് വോട്ടിന് വേണ്ടി എന്ത് വേഷം കെട്ടാനും തയ്യാറാകുന്നവരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹം പറഞ്ഞു.

മണി ശങ്കര്‍ അയ്യരുടെ പാക് അനുകൂല പരാമര്‍ശം കത്തിപ്പടരുന്നതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രിയും അതേ സ്വരത്തില്‍ സംസാരിച്ചത്. ആണവായുധ രാജ്യമായതിനാല്‍ പാകിസ്താനെ ബഹുമാനിക്കണമെന്നായിരുന്നു അയ്യരുടെ വാക്കുകള്‍. പാകിസ്താന്‍ ശക്തരാണെന്നും പിഒകെ ഭാരതത്തില്‍ ലയിച്ചാല്‍ അവര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും പറഞ്ഞിരുന്നു.

Tags: Pakistan SupportShehzad PoonewalapakistancongressRevant Reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.