Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജാസ്മിനെ കയ്യേറ്റം ചെയ്ത സംഭവം രസ്മിനെ മോ​ഹൻലാൽ പുറത്താക്കുന്നു.?അമ്പരന്ന് വീട്ടുകാരും ജാസ്മിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 06:55 pm IST
in Entertainment

സംഭവബഹുലമായിരുന്നു ഒമ്പതാം ആഴ്ച. അപ്രതീക്ഷിതമായ പല കാര്യങ്ങളും ഹൗസിൽ നടന്നു. അതിൽ ഒന്ന് ബിബി ഹോട്ടൽ ടാസ്ക്കിനിടെ ജാസ്മിന്റെ ദേഹത്ത് രസ്മിൻ കൈവെച്ചുവെന്നതാണ്. ഹോട്ടൽ ടാസ്ക്കിന്റെ ഭാ​ഗമായി ഓരോ മത്സരാർത്ഥിക്കും ഓരോ ഡ്യൂട്ടി നൽകിയിരുന്നു. അത്തരത്തിൽ എഐ റോബോട്ടായിരുന്നു ജാസ്മിൻ. കുക്കിങ് ടീമിലായിരുന്നു പവർ ടീം അം​ഗം കൂടിയായ രസ്മിൻ. ടാസ്ക്കിനിടെ ഒരു നൃത്തം കാഴ്ചവെക്കാൻ ജാസ്മിനോട് ബിബി ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയ നടി ശ്വേത മേനോൻ ആവശ്യപ്പെട്ടു.

അതിനായി എല്ലാവരേയും ഒന്നിച്ച് ലീവിങ് ഏരിയയില്‍ എത്തിക്കാനും ശ്വേത പറഞ്ഞു. അതിനായി ജാസ്മിന്‍ എല്ലാവരോടും ലീവിങ് റൂമില്‍ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കിച്ചൺ ഡ്യൂട്ടിയിലായിരുന്ന പവർ ടീം അം​ഗങ്ങളായ രസ്മിനും അൻസബിയും ജാസ്മിന്റെ വാക്കുകൾ അം​ഗീകരിക്കാൻ തയ്യാറായില്ല. പലതവണ രസ്മിൻ അടക്കമുള്ള പവര്‍ ടീമിനെ വീണ്ടും വീണ്ടും ലീവിങ് റൂമിലേക്ക് ജാസ്മിൻ വിളിച്ചു. എന്നാല്‍ അവര്‍ അനുസരിച്ചില്ല.

ഒടുക്കം അവര്‍ക്കിടയിലേക്ക് വന്ന ജാസ്മിന്‍ പാചകം ചെയ്യുന്ന ഗ്യാസ് ഓഫാക്കി. ഇതോടെ ജാസ്മിനെ രസ്മിന്‍ തള്ളിമാറ്റുകയും അടിക്കുകയും കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തുവെന്നാണ് ലൈവ് കണ്ട പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ജാസ്മിന്റെ ​ഗെയിം പ്രോപ്പർട്ടിയായ ഹെല്‍മറ്റും പൊട്ടി. ഇതോടെ ബിഗ് ബോസ് ഇടപെട്ടു. ജാസ്മിന്‍ കരയുന്നുണ്ടായിരുന്നു. രസ്മിനും കരയുന്ന അവസ്ഥയിലായി. ശേഷം ജാസ്മിനെയും രസ്മിനെയും കണ്‍ഫഷന്‍ റൂമിലേക്ക് ബി​ഗ് ബോസ് വിളിപ്പിച്ചു.

അവിടെ ഇരുവരും തമ്മില്‍ മാപ്പ് പറഞ്ഞ് കെട്ടിപ്പിടിച്ചു. പൊറുക്കാന്‍ പറ്റാത്ത തെറ്റാണെങ്കിലും ലാസ്റ്റ് വാണിങ് നല്‍കി വിടുന്നുവെന്ന് ബിഗ് ബോസ് പറഞ്ഞു. രസ്മിൻ ജാസ്മിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ വൈറലായതോടെ പ്രേക്ഷകർ രസ്മിന് എതിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്ത് എത്തി.

ഈ സീസണി‍ൽ തന്നെ സഹമത്സരാർത്ഥി സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ അസി റോക്കിയെ പുറത്താക്കിയിരുന്നു. അതേ കുറ്റം തന്നെ യാണ് രസ്മിൻ ചെയ്തതെന്നും ശക്തമായ നടപടി വേണമെന്നുമാണ് പ്രേക്ഷകർ ആവശ്യപ്പെട്ടു. ഇപ്പോഴിതാ വിഷയത്തിൽ അവതാരകൻ മോഹൻലാൽ രസ്മിന് എതിരെ ശക്തമായ നടപടി എടുത്തിരിക്കുകയാണ്. പുതിയ പ്രമോയിലാണ് രസ്മിനെതിരെ ശക്തമായ നടപടി എടുക്കുന്നതായി മോഹൻലാൽ അറിയിച്ചത്.

രസ്മിനെയും ജാസ്മിനേയും വിഷയവുമായി ബന്ധപ്പെട്ട് എഴുന്നേൽപ്പിച്ച് നിർത്തിയ മോഹൻലാൽ സംസാരിക്കാൻ അനുവദിച്ചില്ല. പകരം സിജോയോടാണ് മോഹൻലാൽ വിശദീകരണം ചോദിച്ചത്. ജാസ്മിന് എതിരെ രസ്മിൻ ചെയ്തത് ശരിയായ പ്രവണതയല്ലെന്നും അതുകൊണ്ടാണ് പരാതിയുണ്ടെന്ന് പറഞ്ഞതെന്നും രസ്മിന്റെ ഭാ​ഗത്ത് മിസ്റ്റേക്കുണ്ടെന്നുമാണ് സിജോ പറഞ്ഞത്. അർജുനും രസ്മിന്റെ ഭാ​ഗത്താണ് തെറ്റെന്നാണ് പറഞ്ഞത്.

ശേഷമാണ് തന്റെയും ബി​ഗ് ബോസ് ടീമിന്റെയും തീരുമാനം മോഹ​ൻലാൽ പറഞ്ഞത്. ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ രസ്മിൻ പ്രതികരിച്ചില്ല. ശേഷം ഇത് പറയുന്നതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ് ബി​ഗ് ബോസ് ടീം രസ്മിന് എതിരെ എടുത്ത നടപടി മോഹൻലാൽ പറഞ്ഞു. അതുകേട്ട് ജാസ്മിൻ സങ്കടപ്പെടുന്നതും രസ്മിൻ വിഷമിച്ച് നിൽക്കുന്നതും പ്രമോയിൽ കാണാം. ഒന്നുകിൽ രസ്മിനെ പുറത്താക്കിയിട്ടുണ്ടാകും.

അല്ലെങ്കിൽ ഡയറക്ട് നോമിനേഷനിൽ ഇടുകയോ യെല്ലോ കാർഡ് കൊടുക്കുകയോ ചെയ്തിട്ടുണ്ടാകും. പ്രമോ വൈറലായതോടെ രസ്മിനെ പുറത്താക്കണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. രസ്മിനെ പുറത്താക്കണം, രസ്മിനെ പുറത്താക്കണം. റോബിൻ ഇതിന്റെ പകുതി ചെയ്തിട്ടില്ല എന്നിട്ട് അന്ന് അയാളെ പുറത്താക്കി.

ഇതും അടി തന്നെയാണ് നടന്നത്. പെണ്ണുങ്ങൾ തമ്മിൽ നടന്നാലും ഫിസിക്കൽ അസാൾട്ട് തന്നെ. രസ്മിൻ തല്ലിയത് മാത്രമല്ല ജിന്റോയെ ജാസ്മിൻ തല്ലിയതും ചോദ്യം ചെയ്യണമായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

 

Tags: MalayalamBig BossReality Show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

പുതിയ വാര്‍ത്തകള്‍

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.