Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവേഷണ വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് നരിമാളന്‍കുന്ന്; എംടി അനശ്വരമാക്കിയ കണ്ണാന്തളി പുനർജനിച്ചത് ഇവിടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 04:04 pm IST
in Kerala, Palakkad

തൃത്താല: ചരിത്രവിദ്യാര്‍ഥികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആകര്‍ഷിച്ച് നരിമാളന്‍കുന്നും പറക്കുളം കുന്നിലെ നരിമടയും. പറക്കുളം എന്‍എസ്എസ് കോളേജിന് പിന്നില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നാണ് നരിമടയുടെ മുന്‍വശം നില്‍ക്കുന്നതെങ്കില്‍ ഇത് എന്‍എസ്എസ് കോളേജിന്റെ സ്ഥലത്തിലൂടെയാണ് കടന്നുപോകുന്നത്. കവാടത്തിന്റെ മുന്‍വശം മഴക്കാലത്ത് കുന്നില്‍നിന്ന് മണ്ണിടിഞ്ഞ് വീതി കുറഞ്ഞെങ്കിലും ഒരാള്‍ക്ക് കടന്നുപോകാന്‍ ഇപ്പോഴും കഴിയും.

ഉളളിലേക്ക് പോകുന്തോറും ശ്വാസതടസം നേരിടുന്നതിനാല്‍ പലരും മുന്നോട്ടുപോകാറില്ല. പറക്കുളത്തിന്റെ പഴയ പേര് പടക്കളമായിരുന്നെന്നും പണ്ട് നാട്ടുരാജാക്കന്‍മാരുടെ പടയാളികളുടെ ഒളിത്താവളമായിരുന്നു ഇതെന്നും പറയുന്നു. അതിനാലാണ് ഇവിടെ പടക്കളം എന്ന് പേരുവരാന്‍ കാരണമായതെന്നും പിന്നീടിത് പറക്കുളമായതെന്നും പഴമക്കാര്‍ പറയുന്നു. നരിമടക്ക് സമാനമായിട്ടാണ് ആനക്കര എന്‍ജിനീയര്‍ റോഡരികിലായി നരിമാളന്‍കുന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയും ഒരു നരിമട ഉണ്ട്. രണ്ടും ഉയര്‍ന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

വെള്ളാളൂരിലാണ് നരിമാളന്‍കുന്ന്. ഇതിന്റെ ചുറ്റും റോഡും താഴ്വാരങ്ങളിലായി അനേകം കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഒട്ടനവധി ഔഷധവീര്യം നിറഞ്ഞ സസ്യങ്ങളും നരിമാളന്‍കുന്നില്‍ സുലഭമാണ്. മുന്‍കാലത്ത് മേഖലയില്‍ നടന്ന മഴക്കെടുതികളില്‍ പ്രദേശത്തുകാരെ സംരക്ഷിക്കുന്നതില്‍ നരിമാളന്‍കുന്ന് മുഖ്യപങ്കുവഹിച്ചിരുന്നു. കുന്നിന്റെ നെറുകെയുണ്ടായിരുന്ന നാടുകാണി തേടി നിരവധി സന്ദര്‍ശകര്‍ എത്തിയിരുന്നു. എന്നാല്‍ ചില സാമൂഹ്യദ്രോഹികള്‍ ഇതിനെ തകര്‍ത്തെന്നാണ് പറയുന്നത്. മുമ്പ് നരികള്‍ ഇവിടെ വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്ന പേര് വരാന്‍ കാരണം. ധാരാളം നരിമടകള്‍ ഇപ്പോഴും ഇവിടെയുണ്ട്.

മിനിസ്‌ക്രീന്‍, ആല്‍ബം, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി ഒട്ടനവധിപേര്‍ കുന്നിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ എത്താറുണ്ടന്ന് സമീപത്തുള്ളവര്‍ പറയുന്നു. കഥകളിലൂടെ എംടി അനശ്വരമാക്കിയ കണ്ണാന്തളി പൂവ് നരിമാളന്‍കുന്നിനടത്താണ് അടുത്തകാലത്ത് പുനര്‍ജനിച്ചത്.

Tags: studentHistoryPalakkadNarimalan kunnuparakkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

പി.കെ ശശിയെ പുറത്താക്കി സിപിഎം; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.