Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു

ഇതൊന്നും തുറന്നു പറയാനാവാതെ ആത്മഹത്യ ചെയ്തവർ. നമ്മുടെ കുട്ടികളെ നമ്മളാണ് ആദ്യം ചേർത്തു പിടിക്കേണ്ടത്

Janmabhumi Online by Janmabhumi Online
May 8, 2024, 01:47 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഒരാളായ അഭിഷേക് ജയദീപ് കഴിഞ്ഞയാഴ്ചയാണ് ഷോയിൽ നിന്നും ഔട്ടായത്. ബിഗ് ബോസിന്റെ വേദിയിൽ വച്ച് തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അഭിഷേക് തുറന്നു പറഞ്ഞിരുന്നു.

ഞാൻ തൃശൂർ സ്വദേശിയാണ്, പ്രൊഫഷണലി ഒരു ഐടി എൻജിനീയർ ആണ്. ഒപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. മുംബൈയിലാണ് ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ ഇന്ത്യ ഐഡിയയുടെ റണ്ണർ അപ് കൂടിയാണ് ഞാൻ. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിലും വിൻ ചെയ്യാൻ സാധിച്ചു. ഫിറ്റ്‌നെസും ബോഡി ബിൽഡിങ്ങിലും ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും ആണ് എന്റെ കുടുംബം. ചേച്ചി എഞ്ചിനീയർ ആണ്. എന്റെ ഐഡന്റിറ്റി ഇതുവരെ അച്ഛനോട് റിവീൽ ചെയ്തിട്ടില്ല. ഈ ഷോയിലൂടെ അത് റിവീൽ ചെയ്യാനും. അത് അറിഞ്ഞുകൊണ്ട് അച്ഛൻ എന്നെ സ്വീകരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” എന്നാണ് ബിഗ് ബോസ് ഷോയിലേക്ക് എത്തിയപ്പോൾ തന്നെ പരിചയപ്പെടുത്തികൊണ്ട് അഭിഷേക് പറഞ്ഞത്.

അഭിഷേകിന്റെ സെക്ഷ്വൽ ഐഡന്റിറ്റി തിരിച്ചറിഞ്ഞതിനു ശേഷം ഏറെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മയും അനുജത്തിയുമാണ് അഭിഷേകിനുള്ളത്. അഭിഷേകിനെ കുറിച്ച് അമ്മ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“അവൻ കുറേ വർഷങ്ങൾക്കു ശേഷമാണ് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. അത്രയുംകാലം അവൻ എന്നോട് പറയാതെ സഹിച്ചതോർക്കുമ്പോൾ വിഷമം തോന്നി. അവന്റെ ഐഡന്റിറ്റി എന്താണെങ്കിലും അവൻ എന്റെ മകനല്ലേ. എന്തിനും ഏതിനും അവനൊപ്പം ഞാനുണ്ടാകും, ആര് ആക്സെപ്റ്റ് ചെയ്താലും ഇല്ലെങ്കിലും. ഞങ്ങൾ ഒരുമിച്ചു തന്നെയുണ്ടാകും എല്ലാറ്റിനും. അഭിയെ പോലെ ഒരുപാട് കുട്ടികൾ ഈ സമൂഹത്തിലുണ്ടല്ലോ. ഇതൊന്നും തുറന്നു പറയാനാവാതെ ആത്മഹത്യ ചെയ്ത കുട്ടികൾ വരെയുണ്ട്. നമ്മുടെ കുട്ടികളല്ലേ, അവരെ നമ്മളല്ലേ മനസ്സിലാക്കേണ്ടത്. നമ്മളാണ് ആദ്യം ചേർത്തു പിടിക്കേണ്ടത്, അതുകഴിഞ്ഞിട്ടേ സമൂഹം ചേർത്തുപിടിക്കൂ. അങ്ങനെ മാതൃകയാക്കി കാണിച്ചുകൊടുക്കുകയാണ് വേണ്ടത്,” അഭിഷേകിന്റെ അമ്മയുടെ വാക്കുകളിങ്ങനെ.

ഒരുപാട് ആളുകൾ ഇപ്പോൾ തന്റെ മകനെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ മകനെ ചേർത്തുപിടിക്കണമെന്ന് പറഞ്ഞ് തനിക്ക് കുറേ മെസേജുകൾ വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags: asianetBig BossReality Show
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

Entertainment

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

Entertainment

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

World

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

പുതിയ വാര്‍ത്തകള്‍

ഈ മാസം ശബരിമല നട തുറക്കുന്നത് മൂന്ന് തവണ

കൊല്ലം വള്ളിക്കാവ് അമൃതപുരിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറും ഭാര്യ അനഘയും മാതാ അമൃതാനന്ദമയി ദേവീക്കൊപ്പം

അമ്മയുടെ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യം: ഗവര്‍ണര്‍

കെട്ടിടം തകര്‍ച്ചയിലെന്ന് 2013ല്‍ കണ്ടെത്തി; ഉപയോഗശൂന്യമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു നീക്കിയില്ല?

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies