Sunday, April 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടിംഗ് അവബോധം പ്രോത്സാഹിപ്പിക്കാൻ രംഗോലി പ്രദർശനം

Janmabhumi Online by Janmabhumi Online
May 4, 2024, 11:05 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: വോട്ടിംഗ് 100 ശതമാനം പ്രോത്സാഹിപ്പിക്കുന്നതിനായി സിസ്റ്റമാറ്റിക് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ഡ്രൈവിന്റെ ഭാഗമായി രംഗോലി പ്രദർശിപ്പിച്ചു. അഹമ്മദാബാദിലെ മാളിലായിരുന്നു പ്രദർശനം. വോട്ടവകാശം വിനിയോഗിക്കാൻ ജനതയെ പ്രചോദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

60-12 അടി വലിപ്പമുള്ള രംഗോലി വോട്ടിംഗിനെ കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ സംഘടിപ്പിച്ചത്. 18 മണിക്കൂർ കൊണ്ടാണ് ഇവ നിർമ്മിച്ചെടുത്തത്. കഴിഞ്ഞ ഒന്നര മാസത്തോളമായി ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

350 കിലോഗ്രാം നിറങ്ങളാണ് രംഗോലിക്കായി വിനിയോഗിച്ചത്. അഹമ്മദാബാദിനെ ഏറ്റവും അധികം പോളിംഗ് നടത്തുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെയും ഗുജറാത്തിന്റെയും ഉള്ളടക്കമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: GUJARATAhamadabadhRamgoli
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

India

ഗുജറാത്തിലെ പടക്കശാലയില്‍ പൊട്ടിത്തെറി: 18 മരണം

India

ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ആദ്യപടി ഗ്രാമങ്ങളുടെ വികസനമാണ് ; പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

മോദി വാസ്തവത്തില്‍ ഗോധ്രകലാപം തടയാന്‍ ശ്രമിച്ച നേതാവാണെന്ന് അഡ്വ. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

അദാനിയ്‌ക്ക് വഴങ്ങി ബംഗ്ലാദേശ്; മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഹമ്മദ് യൂനസിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച് മോദി

വഖഫ് ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

കയ്യിലെ കാശ് ചെലവാക്കാതെ എടുത്തുവെയ്‌ക്കൂ….ഉപദേശവുമായി സാമ്പത്തിക വിദഗ്ധര്‍…ചൈന- യുഎസ് ചുങ്കപ്പോര് ലോകത്തെ ദഹിപ്പിക്കുമോ?

പാലക്കാട് വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

സിഐടിയു ഭീഷണിയെ തുടര്‍ന്ന് കട പൂട്ടി, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് ലേബര്‍ ഓഫീസര്‍

നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടന്ന് സിപിഎം പി ബി തീരുമാനം

പിഎഫ് തുക എടിഎമ്മിലൂടെ ഉടന്‍ പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു; ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും?

നടന്നത് തൊഴില്‍ പീഡനമല്ല, പുറത്താക്കിയ ജീവനക്കാരന്റെ പ്രതികാരം

മകന്‍ തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നുമില്ല: ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies