Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതപരമായ സംവരണത്തിന് ഭരണഘടന എതിര്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
May 4, 2024, 03:06 am IST
in Editorial

രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ പാക്കിസ്ഥാന്‍ പ്രാര്‍ഥിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. പാക്കിസ്ഥാന്റെ അനുയായികളാണ് കോണ്‍ഗ്രസെന്ന് സംശയമുണ്ട്. പാക്കിസ്ഥാനിലെ മുന്‍മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ വിഡിയോ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലിംകള്‍ക്കു സംവരണം നല്‍കാന്‍ ഭരണഘടന മാറ്റില്ലെന്ന് എഴുതിത്തരാന്‍ കോണ്‍ഗ്രസിനു ധൈര്യമുണ്ടോ? എന്നദ്ദേഹം ചോദിച്ചു. 370-ാം വകുപ്പ്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

വയനാട്ടില്‍ ജയിച്ചാല്‍ മുസ്‌ലിംകള്‍ക്കു സംവരണം നല്‍കാന്‍ കരാറുണ്ടായോ, അതിന്റെ പേരില്‍ രാജ്യം മുഴുവന്‍ വാങ്ങാന്‍ ധാരണയുണ്ടായോ എന്നൊക്കെ സംശയിക്കണമെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും മോദി ആരോപിച്ചു. 400 സീറ്റ് കിട്ടിയാല്‍ ബിജെപി ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. ബിജെപിക്കും പിന്തുണയ്‌ക്കുന്നവര്‍ക്കും കൂടി കഴിഞ്ഞ തവണ 400 സീറ്റിനടുത്തുണ്ടായിരുന്നു. എന്നിട്ടും അതു ചെയ്തില്ല. ജവാഹര്‍ലാല്‍ നെഹ്‌റു ആദ്യം നടത്തിയ ഭരണഘടനാ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കാനായിരുന്നു. അത്തരം വിഡ്ഢിത്തമൊന്നും ബിജെപി ചെയ്തിട്ടില്ല. നമ്മുടെ ഭരണഘടന നന്നായി പഠിച്ചു തയ്യാറാക്കിയതാണ്. ഭാവിയെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയതാണ്. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും തയ്യാറാക്കിയ ഭരണഘടന മാറ്റി മറിക്കാനുള്ളതല്ല. മതപരമായ സംവരണം ഭരണഘടനയ്‌ക്ക് ചേരുന്നതുമല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിക്ക് പകരം റായ്ബറേലിയില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ തീരുമാനം പരിഹാസ്യമാണ്. സോണിയയ്‌ക്കും മകന്‍ രാഹുലിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭയമാണുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യപ്പെടില്ലെന്നും അവര്‍ ഓടിപ്പോകുമെന്നും മോദി ഇതിനകം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അവര്‍ രാജസ്ഥാനിലേക്ക് ഓടിപ്പോയി രാജ്യസഭയില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് സോണിയാ രാജ്യസഭയിലെത്തിയത് രാജസ്ഥാനില്‍ നിന്നാണ്. രാഹുല്‍ അമേഠിയെ ഭയന്ന് റായ്ബറേലിയിലേക്ക് ഓടുകയാണ്. അവര്‍ എല്ലാവരോടും ഭയമാണോ എന്ന് ചോദിക്കുന്നു, തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ സന്ദേശ്ഖാലിയുടെ ഇരകളെ പാര്‍ട്ടി അവഗണിച്ചുവെന്ന് പറഞ്ഞു.

എനിക്ക് ടിഎംസിയോട് ചോദിക്കാന്‍ ആഗ്രഹമുണ്ട്. സന്ദേശ്ഖാലിയില്‍ ദളിത് സഹോദരിമാര്‍ക്ക് വലിയ അനീതിയാണ് നേരിടേണ്ടി വന്നത്. രാജ്യം മുഴുവന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. കുറ്റവാളിയെ ടിഎംസി സംരക്ഷിക്കുന്നതാണ് കണ്ടത്. ഷാജഹാന്‍ ഷെയ്ഖ് എന്ന പേരുള്ളതുകൊണ്ടാണോ ടിഎംസി കുറ്റവാളിയെ സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് പരക്കെ. ടിഎംസി പ്രീണനത്തിന്റെ തിരക്കിലാണ്. ഷാജഹാന്റെയും ടിഎംസിയുടെയും അതിക്രമങ്ങള്‍ക്കിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം തുടരുകയാണ്. ഷാജഹാനും മറ്റ് ടിഎംസി നേതാക്കലും ചേര്‍ന്ന് സന്ദേശ്ഖാലിയിലെ ജനങ്ങളില്‍ നിന്നും ഭൂമി തട്ടിയെടുത്തതാണ് കേസ്. മാത്രമല്ല അന്വേഷണം നടത്താനെത്തിയ ഇഡി സംഘത്തെ അക്രമിച്ചതും അന്വേഷണത്തിലാണ്.

 

Tags: Rahul GandhicongressconstitutionPakistan Supportreligious reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.