Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റായ്ബറേലിയിലേത് നാടകം; വയനാട് ഉപേക്ഷിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 02:45 am IST
in India
റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നു. സോണിയ, പ്രിയങ്ക, റോബര്‍ട്ട് വാദ്ര സമീപം

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നു. സോണിയ, പ്രിയങ്ക, റോബര്‍ട്ട് വാദ്ര സമീപം

ന്യൂദല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ നെഹ്റു കുടുംബത്തില്‍ നിന്നാരെയെങ്കിലും യുപിയില്‍ മത്സരിപ്പിക്കാതെ മറ്റുവഴികളില്ലെന്ന ബോധ്യത്തിലാണ് താരതമ്യേന സുരക്ഷിത മണ്ഡലമായ റായ്ബറേലിയില്‍ രാഹുലിന്റെ മത്സരം. വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കാനാണ് പദ്ധതി. യുപിയില്‍ വിജയിച്ചാല്‍, മുസ്ലിംലീഗ് പിന്തുണയോടെ വലിയ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പായ വയനാട്ടിലേക്ക് ഇല്ല എന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസും രാഹുലുമെന്ന് വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും വരെ റായ്ബറേലിയില്‍ മത്സരിക്കുന്നത് രഹസ്യമാക്കി വെച്ചതിന് കാരണവും ഇതുതന്നെ.

വളരെ നേരത്തെ തീരുമാനിച്ചുറപ്പിച്ച നാടകമാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും കളിക്കുന്നത്. സോണിയ രാജ്യസഭയിലേക്ക് മാറിയതിന് പിന്നാലെ തന്നെ തീരുമാനിച്ച കാര്യം പുതുമയോടെ അവതരിപ്പിക്കാന്‍ പ്രഖ്യാപന നാടകങ്ങള്‍ വഴി കോണ്‍ഗ്രസ് ശ്രമിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ പരാജയം ഉറപ്പായതോടെയാണ് രാഹുല്‍ സുരക്ഷിതമണ്ഡലമായി വയനാട് 2019ല്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഇത്തവണ സോണിയയ്‌ക്ക് പകരം രാഹുല്‍ റായ്ബറേലിയിലേക്ക് എത്തുന്നതോടെ വിജയം ഉറപ്പാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിലവില്‍ റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും സമാജ് വാദി പാര്‍ട്ടിയാണ് വിജയിച്ചത്. റായ്ബറേലി മണ്ഡലത്തില്‍ മാത്രമാണ് ബിജെപി വിജയം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ അദിതി സിങ്ങാണ് റായ്ബറേലി എംഎല്‍എ.

റായ്ബറേലിയില്‍ ജയിച്ച് വീണ്ടും ദേശീയരാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്താനാണ് രാഹുലിന്റെ ശ്രമം. 2019ല്‍ വയനാട് എംപിയായി മാത്രം ഒതുങ്ങേണ്ടിവന്നതില്‍ നെഹ്‌റു കുടുംബം അസ്വസ്ഥമാണ്. ന്യൂനപക്ഷ വോട്ടുകളിലൂടെ വിജയിച്ച് ലോക്സഭയിലെത്തുന്നത് ദേശീയരാഷ്‌ട്രീയത്തില്‍ തിരിച്ചടിയായെന്ന വിലയിരുത്തലും രാഹുലിനായി റായ്ബറേലി ഒഴിച്ചിടാന്‍ സോണിയയെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രമായി ഇതിനകം അമേഠി മാറിയതും റായ്ബറേലി രാഹുലിന് മാറ്റിവയ്‌ക്കാന്‍ നെഹ്‌റു കുടുംബത്തെ നിര്‍ബന്ധിതരാക്കി.

2019ല്‍ അമേഠിയില്‍ പരാജയപ്പെട്ട ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന രാഹുല്‍ വിജയിച്ച വയനാട്ടിലും അപൂര്‍വമായി മാത്രമാണ് എത്തിയിട്ടുള്ളത്. രാഹുലിന്റെ ഈ സ്ഥിരതയില്ലായ്‌മ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനാണ് ബിജെപിയുടെ ശ്രമം.

Tags: Rahul GandhiwayanadRae BareliLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.