Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സാ പിഴവ് പതിവായി; ആശുപത്രി സൂപ്രണ്ട് രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 08:30 am IST
in Kerala

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിരന്തരം ചികിത്സാ പിഴവുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ സൂപ്രണ്ട് രാജിവച്ചു.

ഡോ. എ. അബ്ദുള്‍ സലാമാണ് രാജിവച്ചത്. ഏറെ നാളായി രാജി സന്നദ്ധത അറിയിച്ചിരുന്ന സൂപ്രണ്ട് കഴിഞ്ഞ ദിവസം ചികിത്സാപ്പിഴവ് കാരണം ഷിബിന എന്ന യുവതി മരണമടഞ്ഞതോടെയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കഴിഞ്ഞ കുറേ നാളായി ഭരണ പരാജയം മൂലം നിരവധി വിവാദങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ പകരം ചുമതലയേല്‍ക്കാന്‍ ആരും തയാറാകാത്തതിനാല്‍ സൂപ്രണ്ട് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇപ്പോള്‍ യുവതിയുടെ വിവാദ മരണത്തെത്തുടര്‍ന്നാണ് അബ്ദുള്‍ സലാം സൂപ്രണ്ട് തസ്തികയില്‍ നിന്ന് രാജി വച്ചത്.

പ്രസവ ശേഷം അണുബാധയുണ്ടായാണ് അമ്പലപ്പുഴ കരൂര്‍ സ്വദേശി ഷിബിന ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. കഴിഞ്ഞ മാര്‍ച്ച് 26നാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഷിബിനയുടെ പ്രസവം നടന്നത്. പ്രസവശേഷം ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞയക്കുകയായിരുന്നു എന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് 30ന് കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസവ ചികിത്സക്ക് ശേഷം മാരക അണുബാധ നിലനില്‍ക്കെയാണ് ഷിബിനയെ ഡിസ്ചാര്‍ജ് ചെയ്തതെന്നും പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചു. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ഷിബിന കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഡിവൈഎഫ്‌ഐ പോലും പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സാ പിഴവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

Tags: Alappuzha Medical College Hospitalmedical malpracticesuperintendent resignedDr. A. Abdul Salam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നഴ്‌സിനെ കുടുക്കി ഡോക്ടറെ രക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട്

Kerala

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

India

യുവതിയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ വയര്‍ കുടുങ്ങിയ സംഭവം: തിരുവനന്തപുരം ജനറല്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി ഡിഎംഒ

Kerala

ഗർഭപാത്രം നീക്കുന്നതിനിടെ കുടലിന് മുറിവേറ്റ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

Kerala

നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്; യുവതി ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.