Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ.സി. വേണുഗോപാലിന് വടക്കേയിന്ത്യയിലെ അഞ്ച് ഒബിസി ജാതികളുടെ പേര് പറയാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസ്യ

ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്ന കെ.സി. വേണുഗോപാലിന് വടക്കേയിന്ത്യയിലെ അഞ്ച് ഒബിസി ജാതികളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അതിന് കഴിയില്ലെന്ന് പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 10:59 pm IST
in India

ലഖ്നൗ: ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്ന കെ.സി. വേണുഗോപാലിന് വടക്കേയിന്ത്യയിലെ അഞ്ച് ഒബിസി ജാതികളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അതിന് കഴിയില്ലെന്ന് പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസ്യ. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ വാദം തട്ടിപ്പാണെന്നും ദീപക് ചൗരാസ്യ പറഞ്ഞു.

കഴിഞ്ഞ ദിവസം സീ ടിവിയില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍ ഒബിസിക്കാരനായ മാധ്യമപ്രവര്‍ത്തകനായിട്ടും തന്നെ 2004ല്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് പിരിച്ചുവിട്ടുവെന്നും ദീപക് ചൗരാസ്യ തുറന്നടിച്ചിരുന്നു. കെ.സി. വേണുഗോപാലാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധിയ്‌ക്ക് പകരക്കാരനായി കോണ്‍ഗ്രസിനെ ഭരിക്കുന്നതെന്നും ഈ കെ.സി. വേണുഗോപാല്‍ ഒബിസി പ്രേമം പറയുന്നുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അഞ്ച് ഒബിസി ജാതികള്‍ ഏതെന്ന് പറയാന്‍ അറിയാത്ത നേതാവാണെന്നും ദീപക് ചൗരാസ്യ തുറന്നടിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഒബിസി പ്രേമത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടുകയായിരുന്നു ദീപക് ചൗരാസ്യ. എന്തിന് രാഹുല്‍ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനായ ജയ്റാം രമേശിനും അഞ്ച് ഒബിസി ജാതികളുടെ പേര് പറയാന്‍ കഴിയില്ലെന്നും ദീപക് ചൗരാസ്യ പരിഹസിച്ചിരുന്നു.

 

 

Tags: deepakchaurasiaRahul GandhiK.C VenugopalJairam RameshOBCLokSabhaElections2024Deepak ChaurasiaOther Backward Caste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.