Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്യ രാജേന്ദ്രന്‍ പറഞ്ഞതിലെ സത്യവും കള്ളവും; മേയര്‍ എന്ന പദവി പൊതുജനത്തിന്റെ മേത്ത് കേറി മേയാനുള്ളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 03:39 pm IST
in Kerala
Arya Rajendran

Arya Rajendran

മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞതിലെ സത്യവും കള്ളവും

1) ഡ്രൈവര്‍ ലഹരി ഉപയോഗിച്ചു. താന്‍ അതു കണ്ടു

(പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞില്ല)

2) തങ്ങള്‍ സഞ്ചരിച്ച കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടില്ല..

(പുറത്തുവന്ന വീഡിയോയില്‍ കാര്‍ ബസിന് കുറുകെ കിടക്കുന്നത് വ്യക്തം. വാഹനം കുറുകെ ഇട്ടിരിക്കുന്നത് സീബ്രാലൈനിലാണ്. അതു മാത്രം മതി എംഎല്‍എക്കെതിരെയും മേയര്‍ക്കെതിരെയും കേസെടുക്കാന്‍)

3) കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ ലൈംഗിക ആഗ്യം കാണിച്ചു.

(ഡ്രൈവര്‍ മാപ്പ് പറയാന്‍ മേയറെ ഫോണ്‍ വിളിച്ചപ്പോള്‍ ഒരിക്കല്‍ പോലും അവര്‍ ഇക്കാര്യം പറയുന്നില്ല. അതു പോലെ തന്നെ കാറിന് പുറകെ രാത്രിയില്‍ ലൈറ്റ് ഇട്ട് വരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മുന്നിലുള്ള ഇവര്‍ എങ്ങനെ കാണാനാണ്)

4) എംഎല്‍എയും താനും വന്ന് ചോദ്യം ചെയ്തപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങിയില്ല.

(കെഎസ്ആര്‍ടിസിയുടെ ചട്ടം അനുസരിച്ച് ഡിപ്പോയില്‍ അല്ലാതെ ബസ് അപകടത്തില്‍പ്പെട്ടാല്‍ മാത്രമെ സീറ്റില്‍ നിന്ന് ഇറങ്ങാവൂ.)

5) യാത്രക്കാരെ ബസില്‍ കയറി എംഎല്‍എ ഇറക്കിവിട്ടില്ല.

(തൃശൂര്‍-തിരുവന്തപുരം റൂട്ടില്‍ ബുക്കിങ്ങ് എടുത്ത ഓടുന്ന ബസാണ് മേയറും സംഘവും തടഞ്ഞത്. ബസില്‍ യാത്രചെയ്തവരുടെ ഫോണ്‍ നമ്പര്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ ഉണ്ട്. ഇവരെ ഇന്നലെ വിളിച്ചപ്പോള്‍ മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരായാണ് മൊഴി കൊടുത്തത്)

6) മാധ്യമങ്ങള്‍ എല്ലാത്തവണയും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഭാഗം കേള്‍ക്കാറില്ല. ഇക്കുറി ഡ്രൈവര്‍ക്ക് പ്രാധാന്യം കൊടുത്തു.

(മേയറുടെ സ്വരം മാത്രം കൊടുക്കാനല്ല മാധ്യമങ്ങള്‍ ഇവിടെയുള്ളത്. രണ്ടു പക്ഷവും കൊടുത്തു. പൊതുജനങ്ങള്‍ക്ക് കാര്യം ബോധ്യമായി)

സാധാരണക്കാരനായ ഒരു താല്‍ക്കാലിക കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ ഇത്ര പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കരുത്. അയാള്‍ പച്ചരി വാങ്ങിക്കാനാണ് രാത്രിയിലും 715 രൂപയ്‌ക്ക്
ജോലി ചെയ്യുന്നത്. അതു അധികാരം കൊണ്ട് ഇന്ന് കളഞ്ഞിട്ടുണ്ട്…

ഒരുത്തനെ കുടുക്കാനായി ബോധപൂര്‍വം ലൈംഗിക അധിക്ഷേപം ഉയര്‍ത്തുന്നത് ശരിയല്ല. മേയര്‍ എന്ന പദവി പൊതുജനത്തിന്റെ മേത്ത് കേറി മേയാനുള്ളതല്ല

Tags: Mayor Arya Rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പരാജയം, ആര്യ രാജേന്ദ്രന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയെന്ന് യദു

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ
പേരെഴുതിയ പഌക്കാര്‍ഡുകള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
Kerala

ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ മേയറുടെ ആക്രോശം

Kerala

ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം: മേയർ- ഡ്രൈവർ തർക്കത്തിൽ യദു ഹൈക്കോടതിയിൽ

Kerala

ഒടുവിൽ കുറ്റസമ്മതം: റെയിൽവേയെ പഴിച്ച മേയറും കോർപ്പറേഷനും വീഴ്ച വന്നെന്ന് സമ്മതിച്ചു, ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.