Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എഐ വെല്ലുവിളികള്‍: സുരക്ഷാ പാനലില്‍ വന്‍ കമ്പനികളുടെ സിഇഒമാര്‍ അംഗങ്ങള്‍

യുഎസ് സര്‍ക്കാര്‍ രൂപം നല്കുന്ന പുതിയ എഐ സുരക്ഷാ പാനലിലാണ് വന്‍ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പടെ അംഗങ്ങള്‍ ആവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 09:00 pm IST
in World, Technology

വാഷിങടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനായി അമേരിക്ക രൂപീകരിക്കുന്ന ഉപദേശക സമിതിയില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ മേധാവികള്‍ അംഗമാവും. യുഎസ് സര്‍ക്കാര്‍ രൂപം നല്കുന്ന പുതിയ എഐ സുരക്ഷാ പാനലിലാണ് വന്‍ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പടെ അംഗങ്ങള്‍ ആവുക.

വ്യോമഗതാഗതം, സുപ്രധാന നിര്‍മിതികള്‍, സേവനങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകളെ എഐ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്നും മറ്റ് ഭീഷണികളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഉപദേശക സമിതി രൂപീകരിക്കാനാണ് യുഎസിന്റെ പദ്ധതി. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നിവരും പ്രതിരോധ രംഗത്തെ കരാര്‍ നിര്‍മാതാക്കളായ നോര്‍ത്രോപ് ഗ്രുമ്മന്‍, വ്യോമയാന കമ്പനി യായ ഡെല്‍റ്റ എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ള വിവിധ കമ്പനികളുടെ മേധാവികളും സമിതിയിലുണ്ടാവും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രത്യേകം നിയമങ്ങള്‍ ഒന്നും നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എഐയുടെ നേട്ടങ്ങളും കോട്ടങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെ യുഎസ് ഈ സമിതി രൂപീകരിക്കുന്നത്. ഇത്തരം ഒരു സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2023 ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയിരുന്നു.

ടെലികോം കമ്പനികള്‍, പൈപ്പ് ലൈന്‍ ഓപ്പറേറ്റര്‍മാര്‍, വൈദ്യുതി വിതരണ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എഐ ഉത്തരവാദിത്വത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന നിര്‍ദേശങ്ങള്‍ ഈ സമിതി നല്കുമെന്നും എഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ക്കുള്ള സഹായവും സമിതി നല്കുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.

ആമസോണ്‍ വെബ് സര്‍വീസസ്, ഐബിഎം, സിസ്‌കോ, ചിപ്പ് നിര്‍മാതാക്കളായ എഎംഡി, എഐ കമ്പനിയായ ആന്ത്രോപിക്, മനുഷ്യാവകാശ സംഘടനകളായ ലോയേഴ്സ് കമ്മറ്റി ഫോര്‍ സിവില്‍ റൈറ്റ്സ് അണ്ടര്‍ ലോ എന്നിവരുടെ നേതൃനിരയിലുള്ളവരും ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍ എന്നിവരും സമിതിയുടെ ഭാഗമാവും. 22 അംഗങ്ങളാണ് സമിതിയിലുണ്ടാവുക.

Tags: Artificial Intelligence (AI)CEOAI technology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

Editorial

നിര്‍മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

Kerala

വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍, പിടിയിലായത് എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുയര്‍ത്തിയ ആള്‍

India

ഒലാ എന്‍ജിനീയറുടെ മരണം, സിഇഒയ്‌ക്കെതിരെ പരാതി

Kerala

ടൂണ്‍സ്ക്രാഫ്റ്റ്@കോവളം 8 മുതല്‍; കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പരിശീലനം നല്‍കുന്നു

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.