Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മഭൂമി സുവര്‍ണ ജയന്തിയിലേക്ക്; ഇന്ന് അന്‍പതാം പിറന്നാള്‍

ഇന്ന് അന്‍പതാം പിറന്നാളിലെത്തി നില്‍ക്കുന്നു. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ ഒരിക്കലും തല കുനിച്ചിട്ടില്ല. സത്യത്തിന്റെ മുഖത്തെ ഭയപ്പെട്ടിരുന്ന ഭരണ സംവിധാനത്തിന്റെ ഭീകരതയെയും പത്രമാരണ പ്രക്രിയകളെയും പേടിച്ചില്ല. പത്രധര്‍മം രാഷ്‌ട്രധര്‍മമായിക്കണ്ടു. ആ വഴിയേ തന്നെ സഞ്ചരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 05:30 am IST
in India, Parivar, Special Article

ജന്മഭൂമി ഒരു വികാരമാണ്. ദേശീയ ബോധത്തിന്റെയും തനതു സംസ്‌കാരത്തിന്റെയും സമര്‍പ്പണ ഭാവത്തിന്റെയും ചൂടും ചൂരും ചേര്‍ന്ന വികാരം. പെറ്റമ്മയെപ്പോലെ ജന്മനാടിനെ സ്നേഹിക്കുന്ന ആ വികാരത്തില്‍ നിന്നു പിറന്ന മാധ്യമ സ്ഥാപനമാണ് ജന്മഭൂമി. തീയില്‍ കുരുത്ത്, കനല്‍ വഴികളിലൂടെ നടന്ന്, ഇന്ന് അന്‍പതാം പിറന്നാളിലെത്തി നില്‍ക്കുന്നു. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ ഒരിക്കലും തല കുനിച്ചിട്ടില്ല. സത്യത്തിന്റെ മുഖത്തെ ഭയപ്പെട്ടിരുന്ന ഭരണ സംവിധാനത്തിന്റെ ഭീകരതയെയും പത്രമാരണ പ്രക്രിയകളെയും പേടിച്ചില്ല. പത്രധര്‍മം രാഷ്‌ട്രധര്‍മമായിക്കണ്ടു. ആ വഴിയേ തന്നെ സഞ്ചരിച്ചു.

1975 ഏപ്രില്‍ 28ന് ജന്മഭൂമി സായാഹ്ന പത്രമായി കോഴിക്കോട്ടു പിറന്നപ്പോള്‍, ആദ്യ മുഖപ്രസംഗത്തില്‍ പറഞ്ഞത് ഇന്നും ഏറെ പ്രസക്തമാണ്. അതിങ്ങനെ: ”…ജന്മഭൂമി തികച്ചും ഒരു സ്വതന്ത്ര ദേശീയ ദിനപത്രമാണ്. ദേശീയ ഐക്യവും ധാര്‍മിക ബോധവും ജനക്ഷേമവും രാജ്യസ്നേഹവും മുന്‍നിര്‍ത്തി മാത്രമായിരിക്കും ഓരോ പ്രശ്നത്തെയും അതു കാണുകയും ചിന്തിക്കുകയും ചെയ്യുന്നത്.”

പിറന്ന് രണ്ടു മാസത്തിനകം ജന്മഭൂമിയെന്ന പത്രശിശുവിനെ അധികാരികള്‍ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചു. ആ വര്‍ഷം ജൂണ്‍ 25ന് അര്‍ധരാത്രി, അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എതിരാളികളെ രാജ്യവ്യാപകമായി തടങ്കലിലാക്കിയ അവര്‍, പത്രങ്ങളുടെ മേല്‍ കര്‍ക്കശമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ജൂലൈ രണ്ടിനു രാത്രിയില്‍ ജന്മഭൂമി പത്രം ഓഫീസും പ്രസും പോലീസ് പരിശോധിച്ചു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും മറ്റും ജയിലിലടച്ചു. പില്‍ക്കാലത്ത് മുഖ്യപത്രാധിപരായ പി. നാരായണന്‍, കണ്ണൂര്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍ തുടങ്ങിയവര്‍ അന്നു ജയിലില്‍ കിടന്നവരാണ്.

പ്രശ്നങ്ങളും പ്രതിസന്ധികളും ഒട്ടേറെ അതിജീവിച്ച ഭൂതകാലമാണെങ്കിലും മറ്റു പത്രങ്ങളോടു കിടപിടിക്കുന്ന രൂപഭാവങ്ങള്‍ കൈവരിക്കാന്‍ പില്‍ക്കാലത്തു ജന്മഭൂമിക്ക് കഴിഞ്ഞു. 1977 നവംബര്‍ 14ന് എറണാകുളത്ത് പരിമിതമായ സൗകര്യങ്ങളില്‍ പ്രഭാത ദിനപത്രമായി ഇറങ്ങിയ ജന്മഭൂമിക്കിപ്പോള്‍ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, തിരുവല്ല, ബെംഗളൂരു എന്നിവിടങ്ങളിലായി ഒന്‍പത് എഡിഷനുണ്ട്.

എറണാകുളത്തു നിന്നു പുനഃപ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ മുഖ്യപത്രാധിപരായി, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിനു കേരളത്തില്‍ നേതൃത്വം നല്കിയ ലോക്‌സംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷനും സര്‍വോദയ നേതാവുമായ പ്രൊഫ. എം.പി. മന്മഥന്റെ പേര് അംഗീകരിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ സത്യഗ്രഹ സമരം ആരംഭിച്ച നവംബര്‍ 14നുതന്നെ പ്രഭാത ദിനപത്രമായി ജന്മഭൂമി ഇറങ്ങുമ്പോള്‍ വലിയൊരു ദൗത്യം മുന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം പോലും ജനമനസ്സില്‍ രൂഢമൂലമായിക്കിടന്ന മാനസിക-ബൗദ്ധിക അടിമത്തത്തില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരുക എന്നതായിരുന്നു ആ ഭാരിച്ച ദൗത്യം. തിമിരം ബാധിച്ച ഭരണ സംവിധാനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു അത്. പ്രതിസന്ധികളില്‍ തളരാത്ത പ്രവര്‍ത്തന ശൈലിയിലൂടെ സമാജ മനസ്സില്‍ പൗരബോധവും രാഷ്‌ട്രബോധവും സ്വത്വബോധവും ഉണര്‍ത്തുന്നതില്‍ ജന്മഭൂമി വലിയ പങ്കു വഹിച്ചു. ആ പാതയിലൂടെ സഞ്ചരിച്ച ജനത സ്വാഭിമാനം വീണ്ടെടുത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

Tags: Janmabhumi@50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.