Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോമസ് കപ്പിന് ഇന്ന് തുടക്കം: ഭാരതം ആദ്യ അങ്കത്തില്‍ തായ്‌ലന്‍ഡിനോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 12:05 am IST
in Sports

ചെങ്ഡു: തോമസ് കപ്പ്, ഊബര്‍ കപ്പ് ബാഡ്മിന്റണിന് ഇന്ന് ചൈനയിലെ ചെങ്ഡുവില്‍ തുടക്കം. നിലവിലെ ജേതാക്കളായ ഭാരതം ഇന്ന് ആദ്യ പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.

18 അംഗ ഭാരത സംഘമാണ് ചെങ്ഡുവിലെത്തിയിരിക്കുന്നത്. തോമസ് കപ്പിന് പത്തംഗ പുരുഷ ടീമും ഊബര്‍ കപ്പില്‍ എട്ടംഗ വനിതാ ടീമും ആണ് പങ്കെടുക്കുക.

ലോകറാങ്കില്‍ മൂന്നാമതുള്ള പുരുഷ ഇരട്ട സഖ്യം സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ആണ് ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുക. സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവും ഉള്‍പ്പെടുന്നു. ഡബിള്‍സില്‍ പ്രിയാന്‍ഷു രജാവത്ത്- കിരണ്‍ ജോര്‍ജ് സഖ്യം, ധ്രുവ് കപില- സായി പ്രതീക് സഖ്യവും മത്സരിക്കുന്നുണ്ട്. എം.ആര്‍. അര്‍ജുന്‍ ആണ് മാറ്റുരയ്‌ക്കുന്ന മറ്റൊരു ഭാരത സിംഗിള്‍സ് താരം.

രണ്ട് വര്‍ഷം മുമ്പ് ബാങ്കോക്കില്‍ നടന്ന തോമസ് കപ്പില്‍ ഫൈനലില്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചാണ് ഭാരതം കിരീടം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് 2022ല്‍ ഭാരതം കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ 3-0നാണ് ഇന്തോനേഷ്യയെ തോല്‍പ്പിച്ചത്.

ഇക്കുറി ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്തോനേഷ്യയും പ്രാഥമിക റൗണ്ടിലുള്ളത്. ഇന്ന് നേരിടേണ്ട തായ്‌ലന്‍ഡിന് പുറമെ ഇംഗ്ലണ്ട് കൂടി ഇതേ ഗ്രൂപ്പിലുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിലാണ് ഭാരതം ഇന്തോനേഷ്യയെ നേരിടുക. ബുധനാഴ്ചയാണ് മത്സരം. ഏറ്റവും കൂടുതല്‍ പ്രാവശ്യം തോമസ് കപ്പ് സ്വന്തമാക്കിയ ടീം ആണ് ഇന്തോനേഷ്യ. 14 ടൈറ്റിലുകള്‍. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഭാരതം ഇംഗ്ലണ്ടിനെ നേരിടും.

എമുതല്‍ ഡി വരെ നാല് ഗ്രൂപ്പുകളാണ് തോമസ് കപ്പിലുള്ളത്. പ്രാഥമി ഘട്ടത്തില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകല്‍ നോക്കൗട്ടിലേക്ക് മുന്നേറും. തുടര്‍ന്ന് ക്വാര്‍ട്ടറും സെമിയും കടന്ന് ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനല്‍ പോരാട്ടം. മെയ് അഞ്ചിനാണ് ഫൈനല്‍.

Tags: Thomas CupIndia vs ThailandUber cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

തോമസ്, ഊബര്‍ കപ്പ് ഭാരതം പുറത്ത്

Sports

തോമസ് കപ്പില്‍ ഭാരതം ഇന്ന് തായ്‌ലന്‍ഡിനോട്

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.