തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ശതമാനം വോട്ടെടുപ്പിന്റെ അവസാന മണിക്കൂറെത്തിയപ്പോഴേക്കും 60.23 ശതമാനം.
ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരിലാണ് (68.64) . കുറഞ്ഞ പോളിംഗ് പൊന്നാനിയില്‍ (60.09)
തിരുവനന്തപുരം 62.52, ആറ്റിങ്ങല്‍ 65.56, കൊല്ലം 62,93, ആലപ്പുഴ 63.35, പത്തനംതിട്ട 60.36 , മാവേലിക്കര 62.29, കോട്ടയം 62.27,ഇടുക്കി 62.44, എറണാകുളം 63.39, ചാലക്കുടി 66.77, തൃശൂര്‍ 61.34, ആലത്തൂര്‍ 61.08, പാലക്കാട് 61.91, പൊന്നാന്നി 60.09, മലപ്പുറം 63.98, കോഴിക്കോട് 60.88, വയനാട് 62.14, വടകര 65.82, , കണ്ണൂര്‍ 68.64,കാസര്‍കോട് 67.39 .
ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 88 ലോക്സഭ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. കേരളത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ്. ആസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളില്‍ വീതമാണ് ഇന്ന് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: