Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അനിൽ ആന്റണിയ്‌ക്കായ് യുവമോർച്ചയുടെ യൂത്ത് കോൺക്ലേവ് മെഡിക്കൽ വിദ്യാർഥികളുമായ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 11:08 pm IST
in Pathanamthitta

അടൂർ : എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണിയുടെ ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായലോഡ് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥികൾ പങ്കെടുത്ത യൂത്ത് കോൺക്ലേവ് നടത്തി .കോളേജ് ക്യാമ്പസ്സിൽ നടന്ന കോൺക്ലേവ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ വനിത കമ്മീഷൻ അംഗവും
മുൻ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ഡോ ജെ പ്രമീളാദേവി ഉദ്‌ഘാടനം ചെയ്തു .യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റും നെഹ്‌റു യുവകേന്ദ്ര അഡ്വൈസറി കമ്മിറ്റി അംഗവുമായ നിതിൻ എസ് ശിവ കോൺക്ലേവിനു അധ്യക്ഷത വഹിച്ചു .യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി
യൂത്ത് ഫോർ ഇന്ത്യ അറ്റ് 2047 എന്നതായിരുന്നു കോൺക്ലേവിലെ ചർച്ച വിഷയം .ഭാവി ഭാരതത്തിന്റെ വികാസത്തിൽ യുവത്വത്തിന്റെ പങ്കും കേരളം ആരോഗ്യ മേഖലകളിൽ നേരിടുന്ന അപര്യാപ്തതകളും
നരേന്ദ്രമോദി സർക്കാർ ആരോഗ്യമേഖലകളിൽ നടത്തി വരുന്ന ക്ഷേമപ്രവർത്തനങ്ങളും പ്രധാനമന്ത്രി യുടെ വികസിത് ഭാരത് @ 2047 സങ്കൽപ പദ്ധതികളെ കുറിച്ചും രാഷ്‌ട്രനിർമ്മാണപ്രക്രിയയിൽ രാജ്യത്തെ യുവത്വത്തിന്റെ പങ്കിനെ കുറിച്ചും കോൺക്ലേവിൽ സംവാദം നടന്നു .യുവമോർച്ച ജില്ല മീഡിയ കോർഡിനേറ്റർ ശരത് കുമാർ കോൺക്ലേവിൽ മോഡറേറ്ററായിരുന്നു .യുവമോർച്ച അടൂർ മണ്ഢലം പ്രസിഡന്റ് കൃഷ്ണനുണ്ണി എസ് ,ജില്ല കമ്മിറ്റി അംഗം ആദർശ് വടക്കുംനാഥൻ ,പ്രദീപ് കൊടുമൺ തുടങ്ങിയവർ കോൺക്ലേവിനു നേതൃത്വം നൽകി

Tags: Anil antonyModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനില്‍ ആന്റണി

India

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി; കോണ്‍ഗ്രസ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്: അനില്‍ ആന്റണി

India

ബജറ്റില്‍ പ്രീണനം: കര്‍ണാടകയിലെ കോണ്‍ഗ്രസ് ആധുനിക മുസ്ലിം ലീഗായി: അനില്‍ ആന്റണി

Kerala

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശം : അനില്‍ ആന്റണി

Kerala

ക്രിസ്തുമസ് ദിനത്തില്‍ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെ പി നദ്ദ, പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു,

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.