Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആന്റണിയുടെ നിലപാട് ആദരവ് നഷ്ടപ്പെടുത്തി: രാജ്‌നാഥ് സിങ്

Janmabhumi Online by Janmabhumi Online
Apr 19, 2024, 01:18 am IST
in News
പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഹാരമണിയിച്ചു സ്വീകരിച്ചപ്പോള്‍

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഹാരമണിയിച്ചു സ്വീകരിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം/കാഞ്ഞിരപ്പള്ളി: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ.ആന്റണി പരാജയപ്പെടണമെന്ന് എ.കെ. ആന്റണി പറഞ്ഞപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘എ.കെ. ആന്റണിയോടു ബഹുമാനമാണ്. പക്ഷേ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മകന്‍ തോല്‍ക്കണമെന്നു പറഞ്ഞു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. പാര്‍ട്ടിയുടെ സമ്മര്‍ദം കൊണ്ടാകാം അങ്ങനെ പറഞ്ഞത്. മകന് വോട്ടു ചോദിക്കാന്‍ ഒരു രാഷ്‌ട്രീയ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് ബുദ്ധിമുട്ടുകാണും. പക്ഷേ, അടിസ്ഥാനപരമായി ആന്റണിയുടെ അനുഗ്രഹം മകനൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അനില്‍ ആന്റണിയുടേത് മികച്ച പ്രവര്‍ത്തനമാണ്. അദ്ദേഹത്തിനു ശോഭനമായ ഭാവിയുണ്ട്’ രാജ്‌നാഥ് സിങ് പറഞ്ഞു. മുതിര്‍ന്നവരുടെ പാദം നമസ്‌കരിച്ചു വേണം വോട്ട് തേടേണ്ടതെന്ന് അദ്ദേഹം അനില്‍ ആന്റണിയെ ഓര്‍മിപ്പിച്ചു.

രാഹുല്‍ അമേഠി വിട്ട് കേരളത്തില്‍ മത്സരിക്കാനെത്തിയത് പരാജയ ഭീതിയാലാണ്. വയനാട്ടിലും അദ്ദേഹം ജയിക്കില്ല. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സുരക്ഷിതമായിറങ്ങി. ആദിത്യ എല്‍1 വിക്ഷേപിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗഗന്‍യാനും സഫലമാകും. എന്നാല്‍ കോണ്‍ഗ്രസിന്റെ ‘രാഹുല്‍യാന്‍’ ഇതുവരെ വിക്ഷേപിച്ചിട്ടില്ല, രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് അധ്യക്ഷനായി.

Tags: Rajnath SinghAnil antonyNDA candidateLoksabha Election 2024Modiyude GuaranteePathanamthitta constituencyAntony's stancelost respect
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ടത് ട്രെയിലര്‍ മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല ; നല്ല നടപ്പാണെങ്കിൽ പാകിസ്ഥാന് കൊള്ളാം : രാജ്നാഥ് സിംഗ്

India

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

India

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

India

ഹനുമാനെപ്പോലെയാണ് സൈന്യം ആക്രമിച്ചത് , നിരപരാധികളെ കൊന്നവരെ മാത്രമേ ഞങ്ങൾ കൊന്നുള്ളൂ ; രാജ്നാഥ് സിംഗ്

India

പഹൽഗാം തീവ്രവാദി ആക്രമണം : പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം 

പുതിയ വാര്‍ത്തകള്‍

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies