Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി സഖ്യനേതാക്കള്‍ എല്ലാവരും ഒന്നല്ലെങ്കില്‍ ജാമ്യത്തിലോ അല്ലെങ്കില്‍ ജയിലിലോ ആണെന്ന് ജെ.പി. നദ്ദ

ഡിഎംകെ പകല്‍ക്കൊള്ള നടത്തുകയാണെന്ന് ഗാന്ധി പ്രതിമ ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജെ.പി. നദ്ദ പറഞ്ഞു. ജൂണ്‍ നാലിന് ശേഷം 13 ഡിഎംകെ നേതാക്കള്‍ ജയിലിലാകുകയോ ജാമ്യത്തിലിറങ്ങുകയോ ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 12:04 pm IST
in India

പരമക്കുടി(തമിഴ്‌നാട്): ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാമനാഥപുരം ജില്ലയിലെ പരമക്കുടിയില്‍ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോ ആവേശമായി. പരമക്കുടി കൃഷ്ണ തിയേറ്റര്‍ പരിസരം മുതല്‍ ബസ് സ്റ്റാന്‍ഡ്, സില്‍വര്‍ ജൂബിലി കമാനം, ഗാന്ധി പ്രതിമ വരെയായിരുന്നു റോഡ് ഷോ.

ഡിഎംകെ പകല്‍ക്കൊള്ള നടത്തുകയാണെന്ന് ഗാന്ധി പ്രതിമ ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജെ.പി. നദ്ദ പറഞ്ഞു. ജൂണ്‍ നാലിന് ശേഷം 13 ഡിഎംകെ നേതാക്കള്‍ ജയിലിലാകുകയോ ജാമ്യത്തിലിറങ്ങുകയോ ചെയ്യും. ഇവര്‍ക്ക് ഒരു ലക്ഷം കോടിയിലേറെ ആസ്തിയുïെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ രാജ്യം വികസിത രാജ്യത്തിലേയ്‌ക്കുള്ള മുന്നേറ്റം നടത്തുമ്പോള്‍ ഡിഎംകെ കുടുംബാധിപത്യ രാഷ്‌ട്രീയത്തിലൂടെ രാജ്യത്തെ ചൂഷണം ചെയ്യുകയാണ്. സര്‍വ്വത്ര അഴിമതിയാണ് ഡിഎംകെ നടത്തുന്നത്.

തമിഴ്ഭാഷയെ അന്താരാഷ്‌ട്ര തലത്തിലേയ്‌ക്ക് ഉയര്‍ത്തുകയാണ് മോദി ചെയ്യുന്നത്. മോദി ഭരണത്തില്‍ ഗ്രാമങ്ങള്‍ വികസിച്ചു. സ്ത്രീകള്‍ പുരോഗതി പ്രാപിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീടും ചികിത്സാ സൗകര്യങ്ങളും ലഭിച്ചിട്ടുï്. കൂടാതെ അഞ്ചു കിലോ അരിയും ഒരു കിലോ പരിപ്പും സൗജന്യമായി നല്‍കുന്നു. ഇതിലൂടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. തമിഴ്നാടിന് പ്രത്യേക ശ്രദ്ധയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി. ചിദംബരം, കാര്‍ത്തി ചിദംബരം എന്നിവര്‍ ജാമ്യത്തിലാണ് കഴിയുന്നത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയിലിലാണ്. ഇന്‍ഡി സഖ്യ നേതാക്കള്‍ ഒന്നുകില്‍ ജാമ്യത്തില്‍ അല്ലെങ്കില്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: TamilnaduJP NaddaINDIA Alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Vicharam

കീഴടിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.