Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കുന്നു എല്‍ഡിഎഫിന്റെ പ്രചാരണ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 10:01 pm IST
in Kerala

കോട്ടയം: ഈ പാര്‍ട്ടിക്ക് ദേശീയ സെക്രട്ടറിയില്ലേ? സംസ്ഥാന സെക്രട്ടറിയില്ലേ? പോട്ടെ, സംസ്ഥാനത്ത് ഒരു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇല്ലേ ? പിണറായി വിജയന്‍ ആണോ എല്‍ഡിഎഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം കാണുമ്പോള്‍ സ്വാഭാവികമായിട്ടും ആരും സംശയിച്ചു പോകുന്ന ഒന്നാണിത്. പരസ്യത്തില്‍ പകുതിയും കാരണഭൂതന്‌റെ തല. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ഗീര്‍വാണം. ഇത്രയൊക്കെ മാത്രമാണ് ഇന്നലെ ഇറങ്ങിയ ഒരു വനിതാ മാസിയിലെ രണ്ട് ഫുള്‍ പേജ് പരസ്യത്തിലുള്ളത്.
നിയമസഭയിലേക്ക് നടക്കുന്ന് തെരഞ്ഞെടുപ്പ് ആയിരുന്നുവെങ്കില്‍ സമ്മതിച്ചു, ഇതാണ് പരസ്യം എന്ന് നമുക്ക് പറയാം. പക്ഷേ ഇത് ലോക്്‌സഭാ തെരഞ്ഞെടുപ്പാണ്. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്്. അവിടെ പിണറായി വിജയന് എന്ത് കാര്യം? ഒരു സീറ്റിലെങ്കിലും മത്സരിക്കുന്നുണ്ടോ? ഇല്ല. ഈ സംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതില്‍ കവിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് പ്രസക്തിയാണ് പിണറായിക്കുള്ളത? അതോ കേരളത്തില്‍ എല്‍ഡിഎഫ് ഇല്ല, കമ്മ്യൂണിസ്റ്റുകളും ഇല്ല, പിണറായിസ്റ്റുകള്‍ മാത്രമേ ഉള്ളൂ എന്നുള്ള പരസ്യമായ പ്രഖ്യാപനമോ?.
എല്‍ഡിഎഫിന് ഒരു ദേശീയ വീക്ഷണമില്ല എന്നതിന്‌റെ വ്യക്തമായ തെളിവാണ് പിണറായിയുടെ മുഖം മാത്രം വച്ചുകൊണ്ടുള്ള ഈ പരസ്യം. ദേശീയതലത്തിലുള്ള ഒരു നേതാവിന്‌റെ ചിത്രം വയ്‌ക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. ദേശീയതലത്തില്‍ തങ്ങളുടെ മുന്നണി ഇന്ത്യ മുന്നണിയാണെന്നും അതിന്‌റെ നേതാവ് രാഹുല്‍ ഗാന്ധി ആണെന്നും തുറന്നു പറയാന്‍ കഴിയാത്ത ഗതികേട്.
മറ്റൊരു കൗതുകം മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഒരു വനിതാ മാസികയിലാണ് പിണറായിയുടെ മുഖം വച്ചുള്ള ഈ പരസ്യം എന്നുള്ളതാണ്. കേരളത്തിലെ വീട്ടമ്മമാര്‍ക്കെല്ലാം താന്‍ പ്രിയങ്കരനാണെന്ന്് പുള്ളിയങ്ങ് ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു.

 

Tags: electionpinarayiAdvertisementVijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി, പാലക്കാട് രമേഷ് പിഷാരടി, രമ്യ ഹരിദാസ് ചിറയിന്‍കീഴ്

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.