Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇപ്പോൾ ഗബ്രി മാത്രം കുറ്റക്കാരനും വെറുക്കപ്പെട്ടവനുമായി, ജാസ്മിന് നല്ലപിള്ള പട്ടം കിട്ടി സപ്പോർട്ടും കൂടി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 09:01 pm IST
in Entertainment

നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീട്ടുകാരെ കാണാതെ ഫോൺ ഉപയോ​ഗിക്കാതെ ഇഷ്ട ഭക്ഷണം വയറ് നിറച്ച് കഴിക്കാൻ കഴിയാതെ തീർത്തും അപരിചിതരായ കുറച്ചുപേർക്കൊപ്പം താമസിച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്യുക എന്നതാണ് ബി​ഗ് ബോസ് ​ഗെയിം. പലർക്കും ഹൗസിലേക്ക് കയറിപ്പോകുന്ന ആവേശം അവിടെ എത്തി രണ്ടാം ദിവസം തന്നെ അവസാനിക്കുന്നതാണ് കാണാറുള്ളത്. ചിലർ പിടിച്ച് നിൽക്കും. അതിനായി ഹൗസിലുള്ളവരിൽ തന്നെ ചിലരുമായി ചേർന്ന് സൗഹൃദം, ലവ് ട്രാക്ക് തുടങ്ങിയ ആരംഭിക്കും

അത്തരത്തിൽ ലവ് ട്രാക്ക് പിടിച്ച് പോയി വോട്ട് നേടാനും ഹൗസിൽ പിടിച്ച് നിൽക്കാനും സീസൺ അ‍ഞ്ച് വരെ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഫേക്ക് പ്രണയവും ഫ്രണ്ട്ഷിപ്പും പ്രേക്ഷകർ പെട്ടന്ന് തിരിച്ചറിയുമെന്നത് കൊണ്ട് തന്നെ പേളി മാണി-ശ്രീനിഷ് പ്രണയത്തിനുശേഷം ഒരു ലവ് കോമ്പോയും ബി​ഗ് ബോസ് മലയാളത്തിൽ പച്ചപിടിച്ചിട്ടില്ല. സീസൺ ആറിൽ ലവ് ട്രാക്ക് പിടിച്ച് പ്രേക്ഷകരെ കൺഫ്യൂസ് ചെയ്യിപ്പിച്ച് ​ഗെയിം കളിക്കുന്ന രണ്ടുപേരാണ് ജാസ്മിനും ​ഗബ്രിയും

ഇപ്പോൾ അകത്തും പുറത്തും ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ളത് ഇരുവർക്കുമാണ്. അതിനുകാരണം ഇരുവരും തങ്ങളുടെ റിലേഷൻ ഏത് തരത്തിലുള്ളതാണ് എന്നത് വ്യക്തമാക്കിയിട്ടില്ലെന്നതാണ്. ജാസ്മിൻ‌-​ഗബ്രി കോമ്പോ ഹൗസിന് പുറത്ത് വലിയ രീതിയിൽ ചർച്ചയാകുന്നുണ്ടെന്ന് മനസിലായതിനാൽ ഇക്കഴിഞ്ഞ വിഷു എപ്പിസോഡിൽ ഇതേ കുറിച്ച് ഇരുവരോടും അവതാരകൻ മോഹൻലാൽ ചോദിച്ചു.

ജാസ്മിന്‍ നല്ലൊരു ഗെയിമറാണെന്നും കുറച്ച് ദിവസമായി എന്ത് പറ്റിയെന്നും ​ഗബ്രി കൺഫ്യൂസ് ചെയ്യിപ്പിക്കുന്നുണ്ടോയെന്നുമാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഗബ്രിക്കും എനിക്ക് ഒരിഷ്ടമുണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വെച്ചിരിക്കുകയാണ്. പ്രാക്ടിക്കലായുള്ള കാര്യമല്ല ഇതെന്ന് അറിയാം. ​ഗെയിം പ്ലാനാണോ എന്നൊക്കെ ചോദ്യങ്ങൾ വന്നു. ഇത് ഒരു ദിവസം കൊണ്ട് പൊങ്ങിവന്നതല്ല.

ജസ്റ്റ് ഫ്രണ്ട്സായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അതിൽ മാറ്റം വന്നു. സ്നേഹവും കണക്ഷനും കൂടി. പ്രണയത്തിൽ എത്താതെ പിടിച്ച് നിർത്തുകയാണ്. അതിന്റെ പേര് ഫ്രണ്ട്ഷിപ്പ് എന്നല്ല. അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നുമില്ല. ​ഗബ്രിയോട് എനിക്ക് ഇഷ്ടമാണ്. അത് പ്രണയമാകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. അവനിൽ നിന്നും മാറാൻ എനിക്ക് പറ്റില്ല എന്നാണ് ജാസ്മിൻ മോഹൻലാലിനോടും പ്രേക്ഷകരോടും പറഞ്ഞത്.

പ്രേക്ഷക ക്ലാരിറ്റിക്ക് വേണ്ടിയാണ് ഇത് ചോദിച്ചതെന്നാണ് മോഹൻലാൽ പറഞ്ഞ് അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. ഇപ്പോൾ ഗബ്രി മാത്രം കുറ്റക്കാരനും വെറുക്കപ്പെട്ടവനുമായിയെന്നും ജാസ്മിന് നല്ലപിള്ള പട്ടം കിട്ടി സപ്പോർട്ട് കൂടുകയും ചെയ്തുവെന്നുമാണ് കുറിപ്പിൽ പറയുന്നത്.

ഇപ്പോൾ ഗബ്രി മാത്രം കുറ്റക്കാരനായല്ലോ. ഭൂമി പിളർന്ന് താഴേക്ക് ആണ്ട് പോയിരുന്നെങ്കിലെന്ന് വരെ ഈ ചെറുപ്പക്കാരൻ ഓർത്തുപോയിട്ടുണ്ടാകണം. ജാസ്മിനും ഗബ്രിയും തമ്മിലുള്ള റിലേഷൻ അൽപം ക്രിഞ്ചാണെങ്കിലും ഇങ്ങനെ കീറിമുറിച്ച് ചുരന്ന് നോക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് പ്രേക്ഷകർ ചിന്തിക്കേണ്ടത്. കുറ്റം പറയുകയാണേൽ രണ്ട് പേരെയും ഒരേപോലെ പറയണം. ഗബ്രിക്ക് എന്നേയും ഇഷ്ടാ എനിക്ക് അവനേയും.
പക്ഷെ അത് പ്രണയത്തിലേക്ക് പോകാതെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ജാസ്മിന്റെ സ്റ്റാൻ്റ്. ഒരാൾ ഇല്ലാതെ മറ്റേ ആൾക്ക് പറ്റാത്ത അവസ്ഥ. അതിനെ പ്രണയമെന്നോ ഫ്രണ്ട്ഷിപ്പ് റിലേഷനെന്നോ പ്ലാനിങ്ങെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. ഇവിടെ നിലവിൽ ജാസ്മിന് നല്ലപിള്ള പട്ടം കിട്ടി സപ്പോട്ട് കൂടുകയും ഗബ്രി പ്രേക്ഷകർക്ക് ഒന്നൂടെ വെറുക്കപ്പെട്ടവനായി മാറുകയും ചെയ്തിരിക്കുന്നു.

 

Tags: Big BossReality Show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

Entertainment

ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.