Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ പിന്നിലാക്കാന്‍ ‘മമാ’ മത്സരം… മാതൃഭൂമി മൂന്നാം സ്ഥാനവും മനോരമ രണ്ടാം സ്ഥാനവും നല്‍കുമ്പോള്‍ അതിവേഗം ഗ്രാഫുയര്‍ത്തി സുരേഷ് ഗോപി

സുരേഷ് ഗോപി തൃശൂരില്‍ ശക്തമായി മുന്നേറുകയാണ്. ദിനം പ്രതിയെന്നോണം. ചെന്നുകയറുന്ന ഇടങ്ങളിലെല്ലാം പോസിറ്റീവ് മറുപടികളാണ് സുരേഷ് ഗോപി നേടിയെടുക്കുന്നത്. എന്തിന് മുസ്ലിം പള്ളികളില്‍ പോലും കയറിച്ചെല്ലുന്ന സുരേഷ് ഗോപിയ്‌കക് ലഭിക്കുന്നത് ഊഷ്മളമായ സ്വീകരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 04:56 pm IST
in Kerala

തൃശൂര്‍: ബിജെപിയ്‌ക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള  തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ പിന്നിലേക്ക് തള്ളാന്‍ മത്സരിക്കുകയാണ് മാതൃഭൂമിയും മാനോരമയും. മാതൃഭൂമി ചാനല്‍ പ്രീപോള്‍ സര്‍വ്വേയില്‍ മൂന്നാം സ്ഥാനമാണ് സുരേഷ് ഗോപിയ്‌ക്ക് നല്‍കിയത്.  മനോരമ പ്രീപോള്‍ സര്‍വ്വേയാകട്ടെ സുരേഷ് ഗോപിയ്‌ക്ക്  രണ്ടാം സ്ഥാനം നല‍്കി.  തൃശൂരിലെ ഫലം മാറിയും മറിഞ്ഞും വരാമെന്ന ഒരു മുന്‍കൂര്‍ ജാമ്യവും മനോരമ എടുക്കുന്നത് നാളെ സുരേഷ് ഗോപി ജയിച്ചാലും പിടിച്ച് നില്‍ക്കാനാണ്. അത്രയ്‌ക്ക് കരുത്തുറ്റ പോരാട്ടമാണ് തൃശൂരില്‍ സുരേഷ് ഗോപി കാഴ്ചവെയ്‌ക്കുന്നത്. സുരേഷ് ഗോപിയുടെ വോട്ട് 2019നെ അപേക്ഷിച്ച് 2.4 ശതമാനം കൂടുമെന്നും യുഡിഎഫ് വോട്ട് 2019നെ അപേക്ഷിച്ച് 3.32 ശതമാനം വോട്ടു കുറയുമെന്നും എല്‍ഡിഎഫിന് 0.31 ശതമാനം കുറയുമെന്നും മനോരമ ചാനല്‍ പറയുന്നു. സംഘിവിരോധം മൂലം മുരളീധരന്‍ ജയിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും കെ. മുരളീധരന്‍ തൃശൂരില്‍ സുരക്ഷിതനല്ല എന്നും മനോരമയ്‌ക്ക് പറഞ്ഞുവെയ്‌ക്കേണ്ടിവരുന്നു. അത്രയ്‌ക്കാണ് സുരേഷ് ഗോപിയ്‌ക്കുള്ള സ്വീകാര്യത.

അതേ സമയം സുരേഷ് ഗോപി തൃശൂരില്‍ ശക്തമായി മുന്നേറുകയാണ്.  ചെന്നുകയറുന്ന ഇടങ്ങളിലെല്ലാം പോസിറ്റീവ് മറുപടികളാണ് സുരേഷ് ഗോപി നേടിയെടുക്കുന്നത്. . തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് പോലും സുരേഷ് ഗോപി നല്ല മനുഷ്യനാണെന്നും മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്‍കിയപ്പോള്‍ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കാന്‍ ഒരു കോടി നല്‍കിയെന്നും പ്രസ്താവിച്ചത് വലിയ ഇംപാക്ട് തൃശൂരില്‍ ഉണ്ടാക്കിയിരിക്കുകയാണ്.

ക്രിസ്ത്യന്‍ പള്ളികളിലും മറ്റും ഹൃദ്യമായ സ്വീകരണമാണ് സുരേഷ് ഗോപി നേടുന്നത്. മണിപ്പൂര്‍ വിഷയം കോണ്‍ഗ്രസും ഇടത്പക്ഷവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരേഷ് ഗോപിയെ സ്വീകരിക്കുമ്പോള്‍ അതൊന്നും അവരുടെ ഉള്ളില്‍ ഇല്ല. പാവറട്ടി പള്ളിയിലും ഒളരി പള്ളിയിലും തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലും എല്ലാം ലഭിക്കുന്ന ഊഷ്ടമളമായ സ്വീകരണവും സുരേഷ് ഗോപിയ്‌ക്കുള്ള സ്വീകാര്യത വ്യക്തമാക്കുന്നു.

സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള സ്വീകാര്യതയും സുരേഷ് ഗോപിക്ക് കൂടിവരികയാണ്. സിനിമാതാരമെന്ന മൂല്യത്തിനപ്പുറം സങ്കടപ്പെടുന്നവന് സഹായമെത്തിക്കുന്ന മാനുഷികതയാണ് സുരേഷ് ഗോപിയുടെ സ്വീകാര്യത സ്ത്രീകള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നത്.

തീരദേശ മേഖലകളിലും വലിയ മുന്നേറ്റമാണ് സുരേഷ് ഗോപി കാഴ്ചവെയ്‌ക്കുന്നത്. ടി.എന്‍. പ്രതാപന്‍ പിന്‍വാങ്ങിയതോടെ സുരേഷ് ഗോപിയക്ക് തീരദേശവും മത്സ്യത്തൊഴിലാളികളും കൂടുതല്‍ സ്വീകാര്യനായിരിക്കുകയാണ്. മാത്രമല്ല, കെ. മുരളീധരന് പ്രശ്നമാകുക സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണെന്ന സഹോദരി പത്മജയുടെ വാക്കുകളും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. കെ. മുരളീധരനെ കൂടെ നില്‍ക്കുന്നവര്‍ തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും കുത്തുമെന്നാണ് പത്മജ പറയുന്നത്.

Tags: sureshgopiSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteeLokSabhaElections2024Modiagain2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

Kerala

‘ സ്വര്‍ണവും ഗര്‍ഭവുമല്ല; തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് വികസനം’; സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.