Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈല്‍ഡ് പോര്‍ണോഗ്രഫി: ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 05:05 pm IST
in Kerala

കോട്ടയം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന പേരില്‍ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കുമ്പോള്‍ ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കാഴ്ചയിലെ ബോധ്യപ്രകാരം നടപടികള്‍ തുടരാമെന്നും ഹൈക്കോടതി. കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടതിന് കേസില്‍ കുടുങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു അശ്ലീല ചിത്രത്തിലോ വീഡിയോയിലോ പ്രദര്‍ശിപ്പിക്കപ്പെടുന്ന കുട്ടിയുടെ പ്രായം 18 ന് താഴെയെന്ന് കാഴ്ചയില്‍ തോന്നിയാല്‍ കേസെടുക്കാം. ഇതിന് കൃത്യമായ തെളിവോ പ്രായം നിര്‍ണ്ണയിക്കാന്‍ വിദഗ്ധരുടെ സഹാമോ ആവശ്യമില്ല. പോക്‌സോ ആക്ട് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളോ നഗ്‌ന ദൃശ്യങ്ങളോ (ചൈല്‍ഡ് പോര്‍ണോഗ്രഫി ) ഫോണിലോ സോഷ്യല്‍ മീഡിയയിലോ കമ്പ്യൂട്ടറുകളിലോ തെരയുന്നതും കാണുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഇത്തരം ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ വ്യാപരിക്കുന്നവര്‍ അടക്കം വിവിധ പ്രായത്തിലുള്ള ഒട്ടേറെ പേര്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് സൈബര്‍ വിഭാഗം ഇക്കാര്യത്തില്‍ വ്യാപകമായ തെരച്ചില്‍ നിരന്തര ഇടവേളകളില്‍ നടത്തുന്നുണ്ട്. സൈബര്‍ വിഭാഗം നല്‍കുന്ന തെളിവുകള്‍ വച്ച് വീടുകളിലും ഓഫീസുകളിലും മറ്റും റെയ്ഡ് നടത്തി ഡിവൈസുകള്‍ പിടിച്ചെടുക്കുകയും ദൃശ്യങ്ങള്‍ കണ്ട വ്യക്തികളെ കൈയോടെ അറസ്റ്റ് ചെയ്യുകയുമാണ്. .

 

Tags: courtPOCSO Actchild pornographyvrdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.