Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍; എന്‍ഐഎ അറസ്റ്റ് ചെയ്തത് ബോബ് വച്ചയാളും മുഖ്യ സൂത്രധാരനും

ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ എന്‍ഐഎ സംഘമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 11:37 am IST
in India

കൊല്‍ക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളായ രണ്ട് പേരെ എന്‍ഐഎ പിടികൂടി. കേസിലെ മുഖ്യ സൂത്രധാരന്മാരായ മുസാവിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ എന്നിവരെ കൊല്‍ക്കത്തയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ എന്‍ഐഎ സംഘമെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. ഈ വര്‍ഷം ജനുവരി മാസം മുസാവിര്‍ ഹുസൈന്‍ ചെന്നൈയിലുണ്ടായിരുന്നതായി എന്‍ഐഎ സംഘം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുള്‍ മതീന്‍. തമിഴ്‌നാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. മസ് മുനീര്‍, മുസമ്മില്‍ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.

Tags: National Investigation Agencyrameshwaram cafeRameshwaram cafe explosion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ടയിൽ സ്ഫോടനം നടന്നത് മാസവസാനം പ്രധാനമന്ത്രി പ്രദേശത്ത് എത്താനിരിക്കെ ; ചാവേറുകൾ പൊട്ടിത്തെറിച്ചത് മോദിക്ക് നേരെയുള്ള മുന്നറിയിപ്പോ?

കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (ഇടത്ത്) എന്‍ഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)
Kerala

കൊലപാതകം നടത്തി എവിടെപ്പോയൊളിച്ചാലും എന്‍ഐഎ ഒരിയ്‌ക്കല്‍ പിടികൂടുക തന്നെ ചെയ്യും; ഇസ്ലാമിക തീവ്രക്യാമ്പില്‍ ഭയം

Kerala

പാലക്കാട് 30 ലക്ഷം രൂപ കൊള്ളയടിച്ചത് ഐഎസ് ബന്ധമുള്ളവരെന്ന് എന്‍ഐഎ; ഐഎസിന്റെ പ്രവര്‍ത്തനത്തിനായി ടെലഗ്രാം ചാനലും

India

മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി , ഭീകരവാദത്തിന് സാമ്പത്തിക ഇടപാടും ; രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

India

ഇന്ത്യയിൽ ആക്രമണം നടത്താൻ റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നു : കുടിയേറ്റക്കാരെന്ന പേരിൽ വരുന്നത് ഭീകരരാകാമെന്ന് മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.