Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൃഷ്ടിസ്ഥിതികളുടെ പരിണാമദശകള്‍

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'-22

ശിവകുമാര്‍ by ശിവകുമാര്‍
Apr 12, 2024, 12:42 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശരീരത്തിലുള്ള യോഗശക്തി ഉണര്‍ന്ന അവസ്ഥയിലാണ് ഭഗവാന്‍ ശിവനെ താപസന്മാര്‍ ദര്‍ശിച്ചത്. അതുകൊണ്ടാണ് ആ മഹായോഗിയുടെ കഴുത്തിലും കരങ്ങളിലുമെല്ലാം നാഗങ്ങള്‍ ചുറ്റി നില്ക്കുന്നത്.

ഇവിടെ ഫണം വിടര്‍ത്തിയ വലിയ നാഗമായിട്ട് അനന്തമായ കാലം, അനന്തനെന്ന പേരോടെ പാലാഴിയില്‍ ശയിക്കുന്നു. അതിന്മേല്‍ പരിണാമദശകള്‍ താണ്ടേണ്ട ഈശ്വരേച്ഛ അതായത് മത്സ്യവും കൂര്‍മ്മവും വരാഹവും കടന്ന് ഒടുവില്‍ മൃഗഭാവവും താണ്ടി മനുഷ്യനായി തീരേണ്ട ‘ഇച്ഛ’, ഒരു പുരുഷന്റെ രൂപത്തില്‍ അനന്തശയനവും ചെയ്യുന്നു.

വിഷ്ണുവിന്റെ പ്രത്യേകരീതിയിലുള്ള ശയനത്തിലൂടെ വെളിവാക്കുന്നത്, ലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയുമായ കര്‍മ്മങ്ങള്‍ മാറി നിന്ന് ചെയ്യുന്ന ഈശ്വരന്റെ നിലയാണ്. അദ്ദേഹം ഒന്നും ചെയ്യുന്നില്ല. ശിരസ്സ് ഒരു കൈ കൊണ്ട് താങ്ങി നിദ്രയിലാണ്. എന്നാല്‍ അത് ഉറക്കമല്ല. എന്തെന്നാല്‍ നല്ല ഉള്‍ബോധത്തോടെ മാത്രമേ ഒരാള്‍ക്ക് ഈവിധം കിടക്കുവാന്‍ കഴിയൂ. ഇതാണ് യോഗനിദ്ര. ഇവിടെ എന്ത് നടക്കുന്നുവെന്ന് വ്യക്തമായി അറിയാമെങ്കിലും കാലം ഒന്നിലും ഇടപെടാതെ ഒരു സാക്ഷിയെപോലെ മാറി വര്‍ത്തിക്കുകയാണെന്നും, അതേസമയം ഇവിടുത്തെ (നമ്മുടെ) എല്ലാ ചലനങ്ങളും അവന്‍ അറിയുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമാണ് ഈ അനന്തശയനം.
(കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് ഈശ്വരസത്തയിലെ രഹസ്യം. എല്ലാം ചെയ്യുമ്പോഴും മാറിനില്‍ക്കുന്ന അവന്റെ ഭാവമാണ് പാരമാര്‍ത്ഥികം. എന്നാല്‍ എല്ലാം ചെയ്ത് ഈ ലോകമായി നില്‍ക്കുന്ന അവന്റെ ഭാവമാണ് വ്യാവഹാരികം. ജീവനുള്ളതും ഇല്ലാത്തതുമായി ഇവിടെ കാണുന്ന എല്ലാ വസ്തുക്കളുമായി ഈശ്വരന്‍ നില്‍ക്കുന്നത്, ഈ രണ്ട് ഭാവത്തിലാണ്. ഈ രഹസ്യം അറിഞ്ഞാലേ ഭഗവദ്ഗീതയില്‍ അദ്ദേഹം പറഞ്ഞതിന്റെ എല്ലാം പൊരുള്‍ നമുക്ക് വ്യക്തമാകൂ. ഒരിടത്ത് അദ്ദേഹം പറയുന്നത് ചാതുര്‍വര്‍ണ്യം എന്ന ജാതിവ്യവസ്ഥ ഉണ്ടാക്കിയത് ഞാനാണ് (ഇത് അദ്ദേഹത്തിന്റെ വ്യാവഹാരികഭാവമാണ്), അതേസമയം അവ്യയനായ ഞാനല്ല ഇതിനെ സൃഷിടിച്ചതെന്നും നീ അറിയണം (അത് പാരമാര്‍ത്ഥികഭാവവും). മറ്റൊന്ന് ഹേ പാര്‍ത്ഥാ, എനിക്ക് കര്‍ത്തവ്യമായി മൂന്ന് ലോകങ്ങളിലും ഒന്നുമില്ല (പാരമാര്‍ത്ഥികം), എന്നാലും ഞാന്‍ കര്‍മ്മത്തില്‍ തന്നെ വര്‍ത്തിക്കുന്നു (വ്യാവഹാരികം). ഇനിയൊന്ന്, ഞാന്‍ ജനനരഹിതനാണ്, അവ്യയാത്മാവാണ് (പാരമാര്‍ത്ഥികം), എങ്കിലും എന്റെ പ്രകൃതിയെ അധിഷ്ഠാനം ചെയ്തിട്ട് ഞാന്‍ സ്വമായകൊണ്ട് ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നു (വ്യാവഹാരികം). ഈശ്വരന്റെ ഈ രണ്ട് അസ്ഥിത്വങ്ങളും അറിഞ്ഞാലേ, സംഭവിക്കുന്നതിനെയെല്ലാം ഒരു സാക്ഷിയായി നിന്ന് അനുഭവിക്കുവാന്‍ പറഞ്ഞതിന്റെ അര്‍ത്ഥവും ശരിയായി മനസ്സിലാകൂ)

ഇവന്റെ നാഭിയില്‍ നിന്ന് വളര്‍ന്ന ഒരു താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത്. താമരയിലെ ഓരോ ദളവും പ്രതിനിധീകരിക്കുന്നത് യോഗാവസ്ഥകളില്‍ ഒതുങ്ങിയ കാലസര്‍പ്പങ്ങളുടെ ഫണങ്ങളെയാണ്. അങ്ങനെയുള്ള അനേകം യോഗാവസ്ഥകള്‍ ചേര്‍ന്ന് വിടര്‍ത്തുന്ന താമര ഈ ലോകം തന്നെയാണ്. ഇതിനകത്താണ് ബ്രഹ്മാവിന്റെ സ്ഥാനം. എന്ത്, എങ്ങനെ ആയിരിക്കണമെന്ന ജ്ഞാനം, ലോകത്തിലെ ഓരോ കണികയിലും ഉള്‍ചേര്‍ന്നിട്ടുണ്ടന്നും അതിന്‍ പ്രകാരം സ്വയം രൂപപ്പെട്ട് നാല് ഭാഗത്തേക്കും ദളങ്ങളായി വിടര്‍ന്നിറങ്ങുന്ന ഈശ്വരശക്തിയെയാണ്, നാല് മുഖങ്ങളുമായി, വേദങ്ങള്‍ കയ്യില്‍ പിടിച്ചു കൊണ്ട് താമരയ്‌ക്കുള്ളില്‍ ഇരിക്കുന്ന സൃഷ്ടികര്‍ത്താവായി നാം കാണുന്നത്.
(തുടരും)

 

Tags: DevotionalHinduismThe Window to One's DivinityIshavasyopanishatEvolution of creation conditions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Samskriti

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies