Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സായ് ചെയ്തത് ആത്മഹത്യാപരം, കൂടെ നിന്ന് ജാസ്മിന്റെ കുതികാല്‍ വെട്ടുന്നു; തിരിച്ചറിയാത്ത ഗെയിം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 08:15 pm IST
in Entertainment

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നത് ആറ് പേരാണ്. ഈ ആറു പേരില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന വ്യക്തി സായ് കൃഷ്ണയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലൂടെ സുപരിചിതനായി മാറിയ വ്യക്തിയാണ് സീക്രട്ട് ഏജന്റ്. സായിയില്‍ നിന്നും പ്രേക്ഷകര്‍ മികച്ച ഗെയിം തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ സായ് കൃഷ്ണയുടെ ഗെയിം തുടക്കത്തില്‍ തന്നെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെ താരം പുറത്തെ കാര്യങ്ങള്‍ പറഞ്ഞതിന് രണ്ട് വട്ടം ബിഗ് ബോസില്‍ നിന്നും വാണിംഗ് നേരിടുകയും ചെയ്തു. പക്ഷെ ഇത് സായിയുടെ ഗെയിം ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇതുവരെ വന്ന വൈല്‍ഡ് കാര്‍ഡുകളില്‍ ഏറ്റവും വ്യത്യസ്തമായി കളിക്കുന്നത് സീക്രെട് ഏജന്റ് ആണ്..ബാക്കി എല്ലാരും കട്ട നെഗറ്റീവ് ആയ ജാസ്മിന്‍, ഗബ്രി, ജാന്‍മണി എന്നിവരെ ടാര്‍ഗറ്റ് ചെയ്യുമ്പോള്‍, ജബ്രി കോമ്പോയെ നേരിട്ട് ടാര്‍ഗറ്റ് ചെയ്യാതെ അവര്‍ക്കൊപ്പം അയാള്‍ കൂടുകയാണ് ചെയ്തത്.

അതായത് അവരുടെ വിശ്വാസം നേടി എടുക്കുകയും, താന്‍ പുറത്തെ കാര്യങ്ങള്‍ ജാസ്മിനു പറഞ്ഞു കൊടുക്കുന്നതിലൂടെ അവളുടെ നെഗറ്റീവ് ഇമേജ് കുറച്ചുകൂടി കൂട്ടുകയും ചെയ്തു. പുള്ളി ചെയ്തത് കുറച്ച് ആത്മഹത്യാപരമാണ്.എന്നാലും പൊളി ഗെയിം ആണ്. കൂടെ നിന്നിട്ട് കുതികാല്‍ വെട്ടാന്‍ ഉള്ള പരിപാടി ആണ്. സായിയോട് തോന്നുന്നതിനേക്കാള്‍ ദേഷ്യം, സ്വാഭാവികമായി ജാസ്മിനോട് തോന്നും… അതുപോലെ പുറത്തെ കാര്യങ്ങള്‍ വെച്ചിട്ട് ജാസ്മിനെ ഇമോഷണല്‍ ആയി കൂടെ നിന്നു തകര്‍ക്കാന്‍ നോക്കുന്നു.

പുള്ളിയാണ് ഇപ്പോള്‍ ഗെയിം കളിക്കുന്നത്… ഒന്നെങ്കില്‍ ഞാന്‍ രാവിലെ പറഞ്ഞ പോലെ ഒരു റിവേഴ്സ് മാനുപ്പുലേഷന്‍ കളിക്കണം. അല്ലെങ്കില്‍ ഡയറക്റ്റ് മാനുപ്പുലേഷന്‍ കളിക്കാം. സായി കളിക്കുന്നത് ഡയറക്റ്റ് മാനുപ്പുലേഷന്‍ ആണ്.ബിഗ് ബോസ് റിവ്യൂ ചെയ്യുന്ന ഒരാള്‍ക്ക് പുറത്തെ കാര്യങ്ങള്‍ അകത്തു പറയാന്‍ പാടില്ല എന്ന് വ്യക്തമായി അറിയാം.. അപ്പോള്‍ അത് പറഞ്ഞു എങ്കില്‍, അതിന്റെ ഉള്ളില്‍ മറ്റൊരു ഗെയിം ഉണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ജാസ്മിന് പുറത്തു നടക്കുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തതാണ് സായ്‌ക്ക് വിമർശനം നേടിക്കൊടുത്തത്. ഇതേ തുടർന്ന് സായിയെ ബിഗ് ബോസ് രണ്ട് വട്ടം താക്കീത് ചെയ്യുകയും ചെയ്തു. സായ് കൃഷ്ണയ്‌ക്കൊപ്പം ഡിജെ സിബിന്‍, പൂജ കൃഷ്ണ, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയ്ദീപ് എന്നിവരാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നത്. വൈല്‍ഡ് കാര്‍ഡുകള്‍ കടന്നു വന്നതിന് ശേഷം ഗെയിമില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. പലരുടയും ഗെയിം എക്‌സ്‌പോസ് ചെയ്യപ്പെടുകയും ഒളിഞ്ഞിരുന്നവര്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്. സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്.

Tags: Big BossReality ShowWildcard Entry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

Entertainment

ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.