Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി. മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ ആക്രമണം; മൂന്നംഗ സംഘം എത്തിയത് ബൈക്കില്‍

സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പര്യടനം വി. മുരളീധരന്‍ നിര്‍ത്തിവച്ചു. പള്ളിക്കല്‍ പോലീസ് എത്തിയ ശേഷമാണ് പര്യടനം തുടര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 09:07 pm IST
in Kerala, Thiruvananthapuram

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹന വ്യൂഹത്തില്‍ കടന്നു കയറി ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പര്യടനം വി. മുരളീധരന്‍ നിര്‍ത്തിവച്ചു. പള്ളിക്കല്‍ പോലീസ് എത്തിയ ശേഷമാണ് പര്യടനം തുടര്‍ന്നത്.

ആക്രമണത്തിന് നേതൃത്വം നല്‍കിയത് സിപിഎം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മകനാണ് എന്നാണ് ബിജെപി വ്യക്തമാക്കിയത്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പകല്‍ക്കുറി കൊട്ടിയം മുക്കിലാണ് സംഭവം. ഇന്ന് വൈകുന്നേരം ഏഴേകാല്‍ മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പര്യടനത്തിലെ വാഹന വ്യൂഹത്തില്‍ കടന്നു കയറി അനുഗമിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന ബൈക്ക് യാത്രികരെയും വി. മുരളീധരനെയും അസഭ്യം പറഞ്ഞ് ആക്രമിച്ചത്.

സംഭവം നടന്നതിനെ തുടര്‍ന്ന്  വി. മുരളീധരന്‍ പര്യടനം നിര്‍ത്തിവെക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസില്‍ വിവരം അറിയിച്ചു. കല്ലറകോണം ജംഗ്ഷനിലും അക്രമ സംഘം സംഘര്‍ഷത്തിന് ശ്രമം നടത്തി. സിപിഎം കൊടി വീശിയാണ് കല്ലറ കോണത്ത് സംഘര്‍ഷത്തിന് ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബിജെപി അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവര്‍ പരാജയഭീതിയില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും സമാധാനം പാലിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു

Tags: Union Minister V MuraleedharanLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.