Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വീകരിക്കാന്‍ കര്‍ഷകരും തൊഴിലാളികളും അമ്മമാരും; വാമനപുരത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി വി. മുരളീധരന്‍

ഇന്നലെ വാമനപുരം, പോത്തന്‍കോട് മണ്ഡലങ്ങളിലായിരുന്നു വി. മുരളീധരന്റെ പര്യടനം. കല്ലറ വെള്ളംകുടിയില്‍ തുടങ്ങി മൂന്നാനകുഴിയിലാണ് വാമനപുരം മണ്ഡലത്തിലെ പര്യടനം അവസാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 01:43 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: വാമനപുരത്തിന്റെ ഹൃദയത്തിലിടം പിടിച്ച് വിജയത്തിലേക്ക് കുതിക്കുകയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍. വാമനപുരം, പോത്തന്‍കോട് മേഖലകളിലെ കര്‍ഷകരും തൊഴിലാളികളും അമ്മമാരും കുട്ടികളുമെല്ലാം പര്യടന കേന്ദ്രത്തില്‍ ആവേശോജ്വല സ്വീകരണമൊരുക്കുകയാണ്.

ഇന്നലെ വാമനപുരം, പോത്തന്‍കോട് മണ്ഡലങ്ങളിലായിരുന്നു വി. മുരളീധരന്റെ പര്യടനം. കല്ലറ വെള്ളംകുടിയില്‍ തുടങ്ങി മൂന്നാനകുഴിയിലാണ് വാമനപുരം മണ്ഡലത്തിലെ പര്യടനം അവസാനിച്ചത്. പോത്തന്‍കോട് മണ്ഡലത്തിലെ പര്യടനം പതിനാറാം കല്ലില്‍ തുടങ്ങി പാലോട്ടുകോണം കോളനിയിലും അവസാനിച്ചു. അതിഗംഭീരമായ സ്വീകരണങ്ങളാണ് ഓരോ സ്ഥലത്തും വി. മുരളീധരന് ലഭിച്ചത്. വാമനപുരം മണ്ഡലത്തിലെ ഇരുളൂരിലെ കാക്കക്കുന്ന്, മുതുവിള, കൂനന്‍വേങ്ങ, മുത്തിപ്പാറ, ചുള്ളാളം, പനവൂര്‍, ആട്ടുകാല്‍ കരിക്കുഴി, ചുമടുതാങ്ങി തുടങ്ങിയ സ്ഥലങ്ങളിലും പോത്തന്‍കോട് മണ്ഡലത്തിലെ കണക്കോട്, കുറ്റിയാണി, നന്നാട്ടുകാവ്, വേറ്റിനാട്, തേക്കട, ആലിയാട്, പുലന്തറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍ ജനാവലിയാണ് സ്വീകരണത്തിനായി കാത്തുനിന്നത്.

മുത്തിപ്പാറയിലെ പുരുഷോത്തമന്‍ പിള്ള കതിര്‍കുല സമ്മാനിച്ചാണ് വി. മുരളീധരനെ സ്വീകരിച്ചത്. കാക്കക്കുന്നില്‍ സിപിഎം വാമനപുരം ലോക്കല്‍ സെക്രട്ടറി മോഹനന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ ജയകുമാര്‍ ബിജെപിയിലേക്ക് എത്തി. ഷാള്‍ അണിയിച്ച് വി. മുരളീധരന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മണ്ണയത്ത് സിപിഎമ്മില്‍ നിന്നും രണ്ടു പേര്‍ ബിജെപിയില്‍ എത്തി. പുല്ലമ്പാറ എല്‍സി മെമ്പര്‍ ജയന്‍, സിപിഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാജന്‍ എന്നിവരാണ് ബിജെപിയില്‍ എത്തിയത്. മൂന്നാനക്കുഴിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ശ്രീധരപിള്ള ബിജെപിയില്‍ ചേര്‍ന്നു.

വിശ്വപുരത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഓരോ സ്ഥലങ്ങളിലും സ്ത്രീകളുടെ വന്‍ നിരയാണ് വി. മുരളീധരനെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നത്. വി. മുരളീധരനെ വിജയിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഓരോ പ്രദേശത്തെയും നാട്ടുകാര്‍.

Tags: Modiyude GuaranteeUnion Minister V MuraleedharanLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.