Categories: Local NewsKottayam

കോട്ടയത്ത് ശേഷിക്കുന്നത് 14 സ്ഥാനാര്‍ത്ഥികള്‍, വളകളും ലാപ്ടോപ്പും ടെലിഫോണും ബക്കറ്റും വരെ സ്വതന്ത്രര്‍ക്ക് ചിഹ്‌നം

Published by

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് 14 പേര്‍. തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ് (എം)- രണ്ടില), വിജു ചെറിയാന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി- ആന), വി.പി. കൊച്ചുമോന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് -ബാറ്ററി ടോര്‍ച്ച്) , തുഷാര്‍ വെള്ളാപ്പള്ളി (ഭാരത് ധര്‍മ്മ ജന സേന- കുടം), പി.ഒ. പീറ്റര്‍ (സമാജ്വാദി ജനപരിഷത്ത്-കൈവണ്ടി), അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് (കേരള കോണ്‍ഗ്രസ്-ഓട്ടോറിക്ഷ), 7 ചന്ദ്രബോസ് പി.- സ്വതന്ത്രന്‍ – അലമാര, ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്‍ വി.എസ്. (സ്വതന്ത്രന്‍- കരിമ്പുകര്‍ഷകന്‍), ജോസിന്‍ കെ. ജോസഫ് (സ്വതന്ത്രന്‍-ടെലിവിഷന്‍), മാന്‍ഹൗസ് മന്മഥന്‍ (സ്വതന്ത്രന്‍-ലാപ്ടോപ്പ്), സന്തോഷ് പുളിക്കല്‍(സ്വതന്ത്രന്‍- ടെലിഫോണ്‍), സുനില്‍ ആലഞ്ചേരില്‍ (സ്വതന്ത്രന്‍- വളകള്‍), എം. സ്‌കറിയ (സ്വതന്ത്രന്‍- ബക്കറ്റ്), റോബി മറ്റപ്പള്ളി (സ്വതന്ത്രന്‍-ഗ്യാസ് സ്റ്റൗ) എന്നിവരാണ് മല്‍സരരംഗത്തുള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by