കോഴിക്കോട്: അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയര്‍ത്തി ബാലഗോകുലത്തിന്റെ മൂന്നുനാള്‍ നീണ്ട കലോത്സവമത്സരങ്ങളില്‍ ഇന്നലെ 64 ഇനങ്ങളില്‍ ബാലന്മാരും കിശോരന്മാരും മാറ്റുരച്ചു.
നൃത്തഇനങ്ങളായ മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, ഗോപികാനൃത്തം, സംഘനൃത്തം, നാടകം, ഭജന, ദേശഭക്തിഗാനം, ഗീതാശ്ലോകം, ബാലഗോകുല പ്രാര്‍ത്ഥന, വന്ദേമാതരം, ജ്ഞാനപ്പാന, നാരായണീയം, രാമായണം, ഹരിനാമകീര്‍ത്തനം, കൃഷ്ണഗാഥ, ലളിതഗാനം, കഥ, കവിത, ഉപന്യാസ രചന, പ്രസംഗം, ശാസ്ത്രീയ സംഗീതം, കുഞ്ഞുണ്ണിക്കവിത, കടങ്കഥ, പ്രശ്നോത്തരി, പഴഞ്ചൊല്ല്, മൃദംഗം, തബല, ഏകാഭിനയം, ശബ്ദാനുകരണം, അഷ്ടപദി, കഥകളിപ്പദം, വയലിന്, ഇടക്ക, ചെണ്ട തായമ്പക തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുവിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചത്.
സുവര്‍ണം 2024ലെ മത്സര വിജയികള്‍
നാടോടി നൃത്തം കിഷോര്‍ വിഭാഗം: ഒന്നാം സമ്മാനം: പല്ലവി, കൊല്ലം, രണ്ടാം സമ്മാനം: അഞ്ജന കൃഷ്ണ. ബി, കോട്ടയം, മാളവിക മിഥുന്, പത്തനംതിട്ട, അമൃത.സി.പി, കോഴിക്കോട്, മൂന്നാം സ്ഥാനം: നികുല്‍ രാജ്.എം.വി, എറണാകുളം, അനുശ്രീ.എ.എസ്, തിരുവനന്തപുരം.
നാടോടി നൃത്തം ബാല വിഭാഗം:
ഒന്നാം സമ്മാനം – ആഗ്നേയ.എസ്.നായര്‍, രണ്ടാം സ്ഥാനം – വൈഷ്ണവി. ഡി, തിരുവനന്തപുരം. മൂന്നാം സ്ഥാനം -തീര്‍ത്ഥ, കൊല്ലം, ആരതി അരുണ്‍, തൃശൂര്‍.
തിരുവാതിര കിഷോര്‍:
ഒന്നാം സ്ഥാനം-ഗായത്രി അനിലും സംഘവും ആലപ്പുഴ, രണ്ടാം സ്ഥാനം: ദേവാനന്ദയും സംഘവും, കോഴിക്കോട്. മൂന്നാം സ്ഥാനം- കെ. ശ്രീതീഷ്ണയും
സംഘവും. മലപ്പുറം, ദേവി കൃഷ്ണയും സംഘവും, തൃശൂര്‍.
തിരുവാതിര ബാല വിഭാഗം:
ഒന്നാം സ്ഥാനം- ദേവു.എസ്. നായര്‍, പത്തനംതിട്ട, രണ്ടാം സ്ഥാനം- അദ്രിജ.ആര്.നായര്‍, കോട്ടയം, മൂന്നാം സ്ഥാനം: ഹരിനന്ദ. സി.പി, കോഴിക്കോട്, പാര്‍വണ. സി.എസ്, മലപ്പുറം.
ഗീതാശ്ലോകം ബാല വിഭാഗം: ഒന്നാം സ്ഥാനം- ചിന്മയി രാം, കോട്ടയം, രണ്ടാം സ്ഥാനം: അമൃത ഭാസ്കര്‍, കണ്ണൂര്‍, യാദവ്, മലപ്പുറം.
കവിതാരചന മലയാളം ബാലവിഭാഗം: ഒന്നാം സ്ഥാനം- നിരഞ്ജന രാജീവ് കോട്ടയം, രണ്ടാം സ്ഥാനം- നന്ദന രാജീവ്, ആലപ്പുഴ, മൂന്നാം സ്ഥാനം- ശ്രീബാല എടവൂര്‍, എറണാകുളം.
ലളിതഗാനം ബാല ഒന്നാം സ്ഥാനം: അവനി സതീഷ്, എറണാകുളം, രണ്ടാം സ്ഥാനം- പൂജ. എ.പി, മലപ്പുറം, മൂന്നാം സ്ഥാനം- അനുഷ്ക തൃശൂര്‍.
നാടോടി നൃത്തം കിഷോര്‍
ഒന്നാം സമ്മാനം -പല്ലവി, കൊല്ലം, രണ്ടാം സമ്മാനം – അഞ്ജന കൃഷ്ണ. ബി, കോട്ടയം. മാളവിക മിഥുന് പത്തനംതിട്ട, അമൃത. സി.പി, കോഴിക്കോട്. മൂന്നാം സ്ഥാനം – നികുല്‍ രാജ്. എം.വി, എറണാകുളം, അനുശ്രീ.എ.എസ്, തിരുവനന്തപുരം.
മോഹിനിയാട്ടം ബാലവിഭാഗം ഒന്നാം സ്ഥാനം: വൈഷ്ണവി. പി.ആര്, പാലക്കാട്, രണ്ടാം സ്ഥാനം
-ഋതു നന്ദ, കോഴിക്കോട്, അമൃത അജിത് എറണാകുളം. മൂന്നാം സ്ഥാനം- വൈഗ.എസ്. പ്രസാദ്, കോട്ടയം. ജയലക്ഷ്മി,തൃശൂര്‍.
ഉപന്യാസ രചന ബാല വിഭാഗം ഒന്നാം സ്ഥാനം: ഗായത്രി കോഴിക്കോട്, രണ്ടാം സ്ഥാനം-ആദിശങ്കരന്. സി പത്തനംതിട്ട, മൂന്നാം സ്ഥാനം- ഗൗരി.എം.വിജു, എറണാകുളം.
ഉപന്യാസ രചന കിഷോര്‍ വിഭാഗം ഒന്നാം സ്ഥാനം: വസുധ ശര്‍മ്മ, ആലപ്പുഴ , രണ്ടാം സ്ഥാനം- അഞ്ജിത കണ്ണൂര്‍, മൂന്നാം സ്ഥാനം- ശ്രീഹരി, തൃശൂര്‍.
കഥാരചന കിഷോര്‍ വിഭാഗം ഒന്നാം സ്ഥാനം: നിവേദ്യ. കെ, കോഴിക്കോട്, രണ്ടാം സ്ഥാനം- ആതിര. എ.പി, പത്തനംതിട്ട, മൂന്നാം സ്ഥാനം- ശ്രീനന്ദ. എസ്, തിരുവനന്തപുരം.
മൃദംഗം ഒന്നാം സ്ഥാനം: ഋഷികേശ്, കോട്ടയം, രണ്ടാം സ്ഥാനം- ദേവേശ്വര്‍ മല്ല്യ, എറണാകുളം, മൂന്നാം സ്ഥാനം- അഭേദ കൃഷ്ണന്.ജി.എല്‍, തിരുവനന്തപുരം.
ചിത്ര രചന കിഷോര്‍ വിഭാഗം ഒന്നാം സ്ഥാനം:
അരവിന്ദ് സുദീപ്, ആലപ്പുഴ, രണ്ടാം സ്ഥാനം- ശ്രുതി പ്രദീപ് എറണാകുളം, മൂന്നാം സ്ഥാനം- ശ്രീദിന്‍ സുനില്‍ കുമാര്‍, കോഴിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: