Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്‍ റവല്യൂഷണി ഗാര്‍ഡ് ആസ്ഥാനത്ത് ഭീകരാക്രമണം; 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 10:27 pm IST
in World

ടെഹ്‌റാന്‍: ഇറാന്റെ തെക്കു കിഴക്ക് സിസ്താനില്‍- ബലൂചിസ്താന്‍ പ്രവിശ്യയ്‌ക്ക് സമീപത്തുള്ള റവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ 11 ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുന്നി ഭീകരരും മയക്കുമരുന്ന് സംഘവും ഇറാന്‍ സൈന്യവും തമ്മില്‍ സ്ഥിരമായി ഏറ്റുമുട്ടല്‍ നടക്കുന്നതാണ് ഈ പ്രദേശം. സുന്നി ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തായാണ് ആക്രമണം. ഇറാന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുകളാണെന്നും രണ്ട് പോലീസുകാരും സുന്നി മുസ്ലിം ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആഭ്യന്തര ഉപമന്ത്രി മാജിദ് മിരാഹ്മദി അറിയിച്ചിരുന്നു. പ്രദേശത്തെ സൈനികാസ്ഥാനം പിടിച്ചെടുക്കാനാണ് അവര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. അവരിലാരുമിപ്പോള്‍ അവശേഷിക്കുന്നില്ല. അക്രമികള്‍ വിദേശികളാണെന്നും ഇറാന്‍ മന്ത്രി അറിയിച്ചു.

അതേസമയം ജയ്ഷ് അല്‍ അദ്ല്‍ എന്ന സംഘടന ആക്രമണത്തിന്റെ ടെലഗ്രാം ചാനലിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാബഹാര്‍, റാസ്‌ക് പട്ടണങ്ങളിലെ സുരക്ഷാ സൈനികര്‍ക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നാലെയാണ് സിസ്താന്‍- ബലൂച് പ്രവിശ്യയിലെ റവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയത്.

ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തവാദിത്തവും ഈ സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയ്‌ക്ക് കഴിഞ്ഞവര്‍ഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു അത്.

Tags: terrorist attackheadquartersIran Revolutionary Guard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയെ ഒറ്റിക്കൊടുക്കാൻ മൊസാദുമായി ഒത്തുകളിച്ചു ; സുപ്രീം ലീഡറെ കൊലപ്പെടുത്തിയതിലും പങ്കാളി ; ഉന്നത ജനറലിനെ വധിച്ച് ഇറാൻ

World

ഞങ്ങളുടെ കൈവശം ഉപയോഗിക്കാത്ത ആയുധങ്ങളുണ്ട് , ശത്രുക്കൾക്ക് വേദന നിറഞ്ഞ പ്രഹരങ്ങൾ നൽകും : ഭീഷണി കടുപ്പിച്ച് ഇറാൻ

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

World

പുതുവത്സരത്തിൽ യുഎസിൽ പദ്ധതിയിട്ടത് വൻ ഭീകരാക്രമണം! 18കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.