Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനങ്ങള്‍ക്കായി ഒരു രാജാവ്; മൈസൂരു കൊട്ടാരത്തിന്റെ പിന്മുറക്കാരന്‍ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍

ആതിര വി.വി by ആതിര വി.വി
Apr 3, 2024, 10:49 pm IST
in India
യദുവീര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

യദുവീര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന, തീപാറും പോരാട്ടത്തിന് വേദിയാകുന്ന കര്‍ണാടകയിലെ മണ്ഡലങ്ങളില്‍ ഒന്നാണ് മൈസൂരു-കുടക് മണ്ഡലം. ബിജെപിക്ക് വേണ്ടി ഇവിടെ നിന്നും മത്സരരംഗത്തിറങ്ങുന്നത് മൈസൂരു കൊട്ടാരത്തിന്റെ പിന്മുറക്കാരന്‍ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍. കഴിഞ്ഞ ദിവസമാണ് യദുവീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, കാറില്ല, ബിസിനസ് സംരംഭങ്ങളില്ല. വരണാധികാരിക്ക് സമര്‍പ്പിച്ച മറ്റു വിവരങ്ങള്‍ പ്രകാരം 4.99 കോടി രൂപയുടെ സ്വത്തു വകകള്‍ ആണ് അദ്ദേഹത്തിന് ഉള്ളത്. ഇതില്‍ ഭാര്യ ത്രിശ്ശിക കുമാരിയുടെ കൈവശം 1.04 കോടി രൂപയും തന്റെ കൈവശം 3.64 കോടി രൂപയും ഉണ്ടെന്നാണ് യദുവീര്‍ സമര്‍പ്പിച്ച കണക്ക്.

യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വര്‍ണമുണ്ട്. ഇതുള്‍പ്പെടെ കൈവശമുള്ള ലോഹങ്ങള്‍ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങള്‍ ഉണ്ടെന്നും യദുവീര്‍ സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തി. അമ്മ പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീര്‍ പത്രിക സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിന്റെ എം. ലക്ഷ്മണയാണ് യദുവീറിന് മണ്ഡലത്തില്‍ എതിരാളി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശമാണ് മൈസൂരു-കുടക് ലോക്‌സഭാ മണ്ഡലം. സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം അഭിമാന പ്രശ്‌നമാണ്. വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലയില്‍ അതെ സമുദായക്കാരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍ രാജകീയ വേഷത്തില്‍

മൂന്നു വയസുള്ളപ്പോള്‍ മൈസൂരു കൊട്ടാരത്തിലേക്കു ദത്തെടുത്തതാണ് 32 വയസുകാരനായ യദുവീറിനെ. 2015ലായിരുന്നു മൈസൂര്‍ രാജ്യത്തിന്റെ ഇരുപത്തി ഏഴാമത്തെ ഭരണാധികാരിയായി യദുവീറിന്റെ അഭിഷേക ചടങ്ങു നടന്നത്. മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജാവിനും പ്രമോദദേവിക്കും സന്താന സൗഭാഗ്യമില്ലാത്തതിനെത്തുടര്‍ന്ന് 1995ലാണ് യദുവിര്‍ രാജകുടുംബത്തിലെത്തുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയയാളാണ് യദുവീര്‍. ബിരുദ പഠനം പൂര്‍ത്തിയായ ശേഷമാണ് പട്ടാഭിഷേക ചടങ്ങുകള്‍ നടന്നത്.
യദുവീറിനെ പോലെ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറും. 1974ല്‍ മൈസൂരുവിന്റെ അവസാന രാജാവായിരുന്ന ജയചാമരാജ വോഡയാരുടെ മരണത്തിന് പിന്നാലെയാണ് ശ്രീകണ്ഠദത്ത നരസിംഹരാജ രാജാവായി ചുമതലയേറ്റത്. അഞ്ച് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നരസിംഹരാജ ഒരു തവണ ബിജെപിക്ക് വേണ്ടിയും മൈസൂരുവില്‍ നിന്നും മത്സരിച്ചു. നാല് തവണയും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നരസിംഹരാജ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
നരസിംഹരാജ വോഡയാര്‍ 2013ല്‍ അന്തരിച്ചു. നരസിംഹരാജയ്‌ക്ക് മക്കളില്ലാതിരുന്നതിനാല്‍ പിന്നീടുള്ള രണ്ട് വര്‍ഷം ഔദ്യോഗികമായി രാജകുടുംബത്തിന് തലവനില്ലായിരുന്നു. പിന്നീട് യദുവീറിനെ മകനായി ദത്തെടുത്തു.

 

Tags: Loksabha Election 2024Modiyude GuaranteeYaduveer Krishnadatta Chamaraja WodeyarMysore Palace
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies