Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിലെ ഹൈന്ദവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കി സീമജന്‍ കല്യാണ്‍ സമിതി: സര്‍ട്ടിഫിക്കറ്റ് വിതരണം ക്യാമ്പുകളിലൂടെ

പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ണായകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 04:49 pm IST
in India

ജയ്‌പൂര്‍ : പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനുളള അപേക്ഷിക്കാന്‍ പാകിസ്ഥാന്‍ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ‘സീമജന്‍ കല്യാണ്‍ സമിതി’. പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തിയ ഹൈന്ദവര്‍ക്കാണ് സംഘടന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ സംഘടന കഴിഞ്ഞ ഒരാഴ്ചയായി ക്യാമ്പ് സംഘടിപ്പിച്ച് വരികയാണ്. പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ണായകമാണ്. ബാല്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലായി 300ല്‍ അധികം പേര്‍ക്ക് ഇതിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് സംഘടന നല്‍കി കഴിഞ്ഞു. ഇവര്‍ക്കായി, ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഔദ്യോഗിക പൗരത്വ പോര്‍ട്ടലായ indiancitizenshiponline.nic.in-ല്‍ അവരുടെ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സമിതി സഹായിച്ചിട്ടുണ്ട്.

സീമജന്‍ കല്യാണ്‍ സമിതി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമുണ്ടെന്ന് അഭിഭാഷകനും സംഘടനയിലെ അംഗവുമായ വിക്രം സിംഗ് രാജ്പുരോഹിത് വിശദീകരിച്ചു. പ്രാദേശിക പുരോഹിതരില്‍ നിന്നും ഇത്തരം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അപേക്ഷിക്കുന്നയാളുടെ മതം, വിശ്വാസം എന്നിവ സാധൂകരിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകും.

കണക്കുകള്‍ പ്രകാരം, ജോധ്പൂരില്‍ മാത്രം ഏകദേശം 5000 മുതല്‍ 6000 വരെ വ്യക്തികള്‍ പൗരത്വമില്ലാതെ വലയുന്നുണ്ട്. രാജസ്ഥാനില്‍ പാകിസ്ഥാനില്‍ നിന്നുളള ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഏകദേശം 400 കോളനികള്‍ ഉണ്ട്. രണ്ട് ലക്ഷത്തോളം ആളുകളാണ് മതവിവേചനത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങി വിവിധ കാലയളവുകളിലായി ഇന്ത്യയിലെത്തിയിട്ടുളളത്. ടൂറിസ്റ്റ്, തീര്‍ത്ഥാടന വിസകളിലാണ് ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയിലെത്തിയത്.

പൗരത്വ ഭേദഗതി നിയമം, പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മതപരമായ വേര്‍തിരിവ് കാരണം ഇന്ത്യയിലെത്തി അഭയാര്‍ത്ഥികളായി കഴിയുന്ന ഹൈന്ദവ, ബുദ്ധ,സിഖ് തുടങ്ങിയ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. പന്ത്രണ്ട് വര്‍ഷം ഇന്ത്യയില്‍ താമസിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി അഞ്ച് വര്‍ഷമാക്കിയിട്ടുണ്ട്.

Tags: pakisthanjodhpurindiahindurajasthancitizenshipCertificateCAARSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Editorial

മതംമാറുന്ന കൂട്ടക്കൊലകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.