Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് ഒക്ടോബര്‍ വരെ ക്ഷാമമുണ്ടാകില്ല, കേന്ദ്ര പരസ്ഥിതി മന്ത്രാലയം അനുമതി കാലയളവ് നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 09:21 pm IST
in Kerala, Environment

കോട്ടയം: സംസ്ഥാനത്ത് ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം. പരിസ്ഥിതി അനുമതി വൈകുന്നതു മൂലം ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ നിലവിലുള്ള 300 ലേറെ ക്വാറികളുടെ പരിസ്ഥിതി അനുമതി ഒക്ടോബര്‍ വരെ കേന്ദ്ര പരസ്ഥിതി മന്ത്രാലയം നീട്ടി. ജില്ലാതല അതോറിറ്റികള്‍ പിരിച്ചുവിട്ടതോടെ 2021 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന ക്വാറി ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് ജില്ലാ പരിസ്ഥിതി അതോറിറ്റികളുടെ അനുമതി നേടി പ്രവര്‍ത്തിച്ചു പോന്നവയാണ് 300 ലേറെ ക്വാറികള്‍. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ താല്‍ക്കാലികമായി ഏപ്രില്‍ 28 വരെ സമയം അനുവദിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും ആറുമാസം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്തത്.
എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന് 2012 സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെ അപേക്ഷകള്‍ കുന്നുകൂടി. തുടര്‍ന്ന് അനുമതി നല്‍കുന്നതിനായി ജില്ലാതല അതോറിറ്റികള്‍ രൂപീകരിച്ചു. എന്നാല്‍ ഈ നടപടി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതോടെ സംസ്ഥാന അതോറിറ്റിയില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ക്വാറികളുടെ പരിസ്ഥിതി അനുമതി നീട്ടിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: ENVIORNMENT PERMISSIONquarryCentral Ministryextended
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ദേവസ്വം റിക്രൂട്ട്‌മെന്‌റ് ബോര്‍ഡ് ഒഴിവുകള്‍: അസല്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Kerala

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മരിച്ചു,ലോറി ഉയര്‍ത്തിയത് 7 മണിക്കൂറിലേറെ പണിപ്പെട്ട്

Kerala

ഷിംജിത മുസ്തഫയുടെ ജാമ്യപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടും നീട്ടി, ഇനി തിങ്കളാഴ്ച പരിഗണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.